ഗവര്‍ണറുടെ നോമിനികളെ കയറ്റിവിടാതെ എസ്എഫ്ഐ പ്രതിഷേധം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അവസാനിച്ചു
എസ്എഫ്ഐ പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അവസാനിച്ചു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ എസ്എഫ്ഐ തടഞ്ഞു.…
ഗസയെ ഇടിച്ചു നിരപ്പാക്കിയല്ല ഭീകരവാദത്തെ തുരത്തേണ്ടത്; ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്
ഭീകരാക്രമണത്തിനെതിരെ പോരാടുന്നതിന് ഗസയെ അടിച്ചു നിരപ്പാക്കുകയല്ല വേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. എല്ലാ ജീവനും…
വിഡി സതീശന് എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്
പ്രതിപക്ഷ നേതാവ് എല്ലാ മര്യാദയും ലംഘിച്ചുവെന്ന് പൊതുമരാമത്ത് മന്ത്ര പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷന…
ലോക്സഭയില്‍ ഇന്നും കൂട്ട സസ്പെന്ഷന്, തരൂര്‍ അടക്കം 49 പേരെ സസ്പെന്‍ഡ് ചെയ്തു
ലോക്സഭയില്‍ വീണ്ടും പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തു. 49 എം പിമാരാണ് ചൊവ്വാഴ്ച സസ്പെന്‍ഷനില്‍…
‘അവള് കിണറ്റില്‍ ചാടില്ല, സ്വയം വേദനിപ്പിക്കില്ല’; ഷഫ്നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണം
ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയില് സ്വദേശി റിയാസിന്റെ…
ആവേശത്തോടെ അഭിപ്രായം പറയുന്ന മതനേതൃത്വം ഡോ. ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതെന്തുകൊണ്ട്? സ്പീക്കര്‍
ഡോ. ഷഹനയുടെ ആത്മഹത്യയില്‍ മതനേതൃത്വത്തിനെതിരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്ത്രീധനത്തിന്റെ പേരില്‍ ഷഹന ആത്മഹത്യ ചെയ്തപ്പോള്‍…
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ മാറ്റമില്ലാതെ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം 115 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.…
വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍
വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയയുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി. വനം വകുപ്പ് വെച്ച ഒന്നാമത്തെ…
വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്സും ലോഞ്ച് ചെയ്തു
സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്സും ലോഞ്ച്…
മിഠായി തെരുവിലൂടെ നടന്ന്, ഹല്‍വ സ്റ്റോറില്‍ കയറി ഗവര്‍ണര്‍; പൊലീസ് സുരക്ഷ വേണ്ടെന്ന് വാദം
കോഴിക്കോട് നഗരത്തില്‍ എത്തി കാറില്‍ നിന്ന് പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാറില്‍ നിന്ന്…