ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ
ഷാർജയിൽ പാലക്കാട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു.മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ…
ഡിസ്നിയിലും കൂട്ട പിരിച്ചു വിടൽ; പ്രഖ്യാപനത്തിന് പിന്നാലെ തലപ്പത്ത് രാജിയും
ആഗോള മാധ്യമ ഭീമനായ ഡിസ്നിയും കൂട്ടപ്പിച്ചിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് വിശദീകരണം.…
തുർക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 34,800 കടന്നു; അരലക്ഷം കവിയുമെന്ന് യുഎന്‍ നിഗമനം
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 34800 കടന്നു. തുർക്കിയിൽ മാത്രമായി 30000 പേരാണ് മരിച്ചത്.…
യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
കരിപ്പൂർ - യുഎഇ സെക്ടറുകളിലെ നാല് സർവീസുകൾ എയര്‍ ഇന്ത്യ നിർത്തലാക്കി. എയർ ഇന്ത്യയുടെ എഐ…
യു എ ഇ യിൽ താപനില ഉയരും
യു എ ഇ യിൽ പകൽ സമയങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട്…
വിവാഹം നടക്കാൻ ക്ഷേത്രത്തിലേക്ക് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍
കര്‍ണാടകയിൽ വിവാഹം നടക്കാൻ തടസങ്ങൾ നേരിടുന്ന 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ‘ബാച്ചിലേഴ്സ് പദയാത്ര’ പ്രഖ്യാപിച്ചു. മാണ്ഡ്യയില്‍…
യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കിൽ 200 ദിർഹത്തിന് കാലാവധി നീട്ടാം
യുഎഇയിലേക്ക് എടുത്ത സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കണമെങ്കിൽ നിശ്ചിത…
ഭൂകമ്പ ദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പു പിരിവ് നടത്തുന്നതായി മുന്നറിയിപ്പ്
യുഎഇയിൽ ഭൂകമ്പ ബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പു സംഘം പിരിവ് നടത്തുന്നതായി മുന്നറിയിപ്പ് നൽകി സർക്കാർ.…
128 മണിക്കൂറുകൾ കെട്ടിടങ്ങൾക്കിടയിൽ: തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി
തുർക്കിയിലെ സർവനാശത്തിൻ്റെ നടുവിൽ നിന്ന് അതിജീവനത്തിൻ്റെ ഒരു അത്ഭുതകഥ. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും…
‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം
പ്രായത്തിലല്ല പ്രവർത്തിയിലാണ് കാര്യം. പലരുടെയും അഭിരുചികൾ വ്യത്യസ്തമായിരിക്കും. അവ യഥാർത്ഥമാക്കാൻ സ്വീകരിക്കുന്ന രീതികളും പലതാണ്. അത്തരത്തിൽ…