നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി: മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കം കേസിലെ നാല് സാക്ഷികളെ…
തുർക്കി ഭൂകമ്പം: 10 ദിവസത്തിന് ശേഷം 17 കാരിയെ രക്ഷിച്ചു
തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 42,000 കടന്നു. തുർക്കിയിൽ മാത്രം 36,187 മരണമാണ് സ്ഥിരീകരിച്ചത്.…
നോട്ടുനിരോധനത്തിന് പിന്നാലെ നൈജീരിയയിൽ ജനകീയ പ്രക്ഷോഭം
നോട്ടു നിരോധിച്ചതിന് പിന്നാലെ നൈജീരിയയില്‍ വ്യാപക ജനകീയ പ്രക്ഷോഭം. ജനങ്ങള്‍ തെരുവിലിറങ്ങി ബാങ്കുകളും എ.ടി.എമ്മുകളും തകര്‍ത്തു.…
അണയാത്ത പ്രതിഷേധം: ബ്രിട്ടനിൽ മാർച്ച് 1 മുതൽ നഴ്സുമാർ പണിമുടക്കും
ബ്രിട്ടനിൽ എൻഎച്ച്എസ് നഴ്സുമാരുടെ പണിമുടക്ക് നാലാം ഘട്ടത്തിലേക്ക്. നേരത്തെ പണിമുടക്ക് 12 മണിക്കൂർ വീതമായിരുന്നത് ഇത്തവണ…
തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കാൻ അബുദാബി ലേബർ കോടതി
തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി അബുദാബി ലേബർ കോടതി. 30 മാസത്തേക്ക്…
‘ഓ മൈ ഡാർലിംഗിലെ’ പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക
പുതുതലമുറയുടെ പ്രണയകഥ പറയുന്ന ചിത്രം ഓ മൈ ഡാർലിംഗ് ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തുകയാണ്. ബാലതാരമായി വന്ന്…
ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ
ആദ്യമായി ആർത്തവ അവധി നൽകുന്ന യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. പുതിയ നിയമത്തിന് സ്പെയിൻ പാർലമെൻ്റ് അന്തിമ…
ഒമാനിൽ ഫാമിലി വിസയ്ക്ക് ഇനി ശമ്പളം 150 റിയാൽ മതി
ഒമാനിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. പ്രവാസികള്‍ക്ക് ഫാമിലി വീസ ലഭിക്കാന്‍ ശമ്പള നിരക്ക്…
‘അബ്രഹാമിക് ഫാമിലി ഹൗസ്’, യു എ ഇ യിൽ തുറന്നു
മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന ഒരു മതാന്തര കോമ്പൗണ്ട് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ തുറന്നു. അബ്രഹാമിക്…
ഗ്രീൻ വീസയ്ക്കായി യുഎഇയിലേക്ക് വിദേശികൾക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ…