യുഎഇയിൽ താപനില കുറയും
യുഎഇയിൽ താപനിലയിൽ കുറവുണ്ടാകും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ താപനില 22…
ബഹ്റൈനിൽ മാർപ്പാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി
ചരിത്രത്തിൽ ആദ്യമായി പോപ്പ് ബഹ്റൈൻ സന്ദർശിക്കുന്നു. നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശനം നടത്തുമ്പോൾ നേതൃത്വം നൽകുന്ന…
ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു
ഗുജറാത്തിലെ അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലു മാൾ ഉയരും. വൈകാരിക ബന്ധമുള്ള നാടാണെന്നും നിർമാണ പ്രവർത്തനങ്ങൾ…
വിദേശരാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ
വിദേശരാജ്യങ്ങളിൽ ഐ ഐ ടി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തിലാക്കി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
പുലിറ്റ്സര്‍ ജേതാവ് സന്ന ഇര്‍ഷാദ് മട്ടൂവിന് യാത്രാവിലക്ക്
പുലിറ്റ്സര്‍ സമ്മാനം സ്വീകരിക്കാന്‍ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ഫോട്ടോ ജേണലിസ്റ്റ് സന്ന ഇര്‍ഷാദ് മട്ടൂവിന് യാത്രാവിലക്ക്.…
ഖാർഗെയിലൂടെ മാറുമോ കോൺഗ്രസ്?
22 വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തിറങ്ങിയത്.…
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
സാമൂഹിക പ്രവർത്തക ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുവെന്ന്…
കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും
കോൺഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെ 7897 വോട്ടുകൾ നേടിയാണ്…
അബുദാബി എയർപോർട്ടിലെ സിറ്റി ടെർമിനൽ ഇന്ന് മുതൽ പുനരാരംഭിക്കും
അബുദാബിയിലെ എയർപോർട്ട് സിറ്റി ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. മൂന്ന് വർഷം മുൻപാണ് സിറ്റി ചെക്ക്…
7 അന്താരാഷ്ട്ര അവാര്‍ഡുകൾ നേടി യുഎഇ പൊലീസ്
അമേരിക്കയിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസിന്റെ പുരസ്കാരങ്ങൾ സ്വന്തമാക്കി യുഎഇ പൊലീസ്. ഏഴ്…




