യുണീഖ് ഖത്തര്‍ ലോകകപ്പ് സംഗീത വിഡിയോ റിലീസായി
ലോകകപ്പ് ഫുട്ബാളിന്റെ ആവേശം നിറച്ച് സംഗീത വീഡിയോയുമായി ഖത്തറിലെ ഇന്ത്യന്‍ നഴ്സിങ് അസോസിയേഷനായ യുണീഖ് ഖത്തര്‍.…
ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി
ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി. സന്ദേശങ്ങൾ കൈമാറാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് 12.30…
അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം
അയർലൻഡിലേക്ക് അഭയാർത്ഥികൾ കൂടുതൽ എത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബിൽ അഭയാർത്ഥികളാൽ നിറഞ്ഞതോടെ…
രണ്ടു വർഷത്തിന് ശേഷം കാനഡ പഠനവിസ നൽകി തുടങ്ങി
കാനഡയിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും പഠന വിസകൾ നൽകി തുടങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളായി…
ബംഗ്ലാദേശിൽ സിട്രാങ് ചുഴലിക്കാറ്റ്; ഏഴ് മരണം
ബംഗ്ലാദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ ഏഴ് പേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെയാണ് മരിച്ചത്.…
ലൈംഗികാതിക്രമ കേസ്: സിവിക് ചന്ദ്രന് കീഴടങ്ങി
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രന് കീഴടങ്ങി. ലൈംഗികാതിക്രമ കേസിൽ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ…
കുവൈത്തിൽ ഈ വർഷം 23,000 പ്രവാസികളെ നാടുകടത്തി
കുവൈത്തിൽ ഈ വർഷം പതിനായിരക്കണക്കിന് പ്രവാസികളെ നാടുകടത്തി. പത്ത് മാസത്തെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിൽ…
അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് മരണം
അമേരിക്കയിലെ മിസൗറിയിൽ ഹൈസ്കൂളിന് നേരെ വെടിവയ്പ്പുണ്ടായി. അപ്രതീക്ഷിതമായുണ്ടായ വെടിവെപ്പിൽ മൂന്നുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേൽക്കുകയും…
ദുബായ് ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഇന്നുമുതൽ
ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണ് ഇന്ന് തുടക്കം. ആഗോളഗ്രാമത്തിന്റെ 27 മത് സീസണാണ് വാതിൽ…
യുഎഇയിൽ താപനില കുറയും
യുഎഇയിലെ കാലാവസ്ഥ പൊതുവെ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കും. അബുദാബിയിൽ 36 ഡിഗ്രി…




