‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് വിജയ്
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പുതിയ…
വൈലന്‍സ് അല്ല ഇനി ഹൊറര്‍; പ്രഭാസിന്റെ ‘രാജാസാബ്’ ഫസ്റ്റ് ലുക്ക്
പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി മാരുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.…
‘ഒരു ചില്ലു പാത്രം’; വിവേകാനന്ദന് വൈറലാണിലെ ആദ്യ ഗാനം പുറത്ത്
ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന് വൈറലാണ് എന്ന ചിത്രത്തിലെ…
‘അങ്ങനെയാണ് അത് സംഭവിച്ചത്’; മമ്മൂട്ടി അലക്സാണ്ടര്‍ ആയതിനെ കുറിച്ച് ജയറാം
അബ്രഹാം ഒസ്ലറിലെ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നടന് ജയറാം.…
‘പൊളിറ്റിക്കല്‍ കറക്ടനസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടണ്ട്’; കമല്‍
പൊളിറ്റിക്കല്‍ കറക്ടനസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് സംവിധായകന് കമല്‍. വിവേകാനന്ദന് വൈറലാണ് എന്ന പുതിയ…
പരമ്പരാഗത ചികിത്സയും മെഡിക്കൽ ടൂറിസവും വഴി ഇന്ത്യ – യുഎഇ ബന്ധം ശക്തിപ്പെടുത്തും: വി മുരളീധരൻ
ദുബായ്: പരമ്പരാഗത ചികിത്സാ രീതികളും മെഡിക്കൽ ടൂറിസവും കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്…
‘ടര്‍ബോ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ’; മിഥുന് മാന്വല്‍ തോമസ്
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന് മാന്വല്‍ തോമസാണ്…
‘ഈ മഹത്തായ സൃഷ്ടിക്ക് തീവ്ര സിനിമ പ്രേമിയില്‍ നിന്നും നന്ദി’; കാതലിനെ പ്രശംസിച്ച് അനൂപ് മേനോന്
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ്…
ഏലിയനുമായി ശിവകാര്ത്തികേയന്; ‘അയലാന്’ ട്രെയ്ലര്
ശിവകാര്ത്തികേയന് നായകനാകുന്ന 'അയലാന്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. 2015ല്‍ പുറത്തിറങ്ങിയ 'ഇന്ട്ര് നേട്ര് നാളൈ'…
വിജയ് ദേവരകൊണ്ടയല്ല അല്ലു അര്ജുന്; അര്ജുന് റെഡ്ഡിയുടെ ആദ്യ ചോയിസ് വെളിപ്പെടുത്തി സന്ദീപ് വാങ്ക
സന്ദീപ് വാങ്ക റെഡ്ഡിയുടെ അര്ജുന് റെഡ്ഡി ഇപ്പോഴും സിനിമ മേഖലയില്‍ ചര്‍ച്ച വിഷയമാണ്. സിനിമയ്ക്ക് സംമിശ്ര…




