യുക്രൈനിയന്‍ സൈനികന്റെ നെഞ്ചില്‍ നിന്നും ഗ്രനേഡ് പുറത്തെടുത്തു
ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈന് സൈനികന്റെ നെഞ്ചില്‍ നിന്നും വിജയകരമായി ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത്…
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ…
ഇൻഡോറിലെ പ്രവാസി ദിവസ് കൺവെൻഷനിൽ പങ്കെടുത്ത് IBPC കുവൈറ്റ് പ്രതിനിധി സംഘം
ഇന്ത്യയിലെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പിബിഡി 2023-ൽ കാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ഐബിപിസി കുവൈറ്റ്…
ആദ്യ ഭാര്യയുടെ പല്ല് തകർത്തയാൾക്ക് 11 ലക്ഷം പിഴ
ആദ്യ ഭാര്യയുടെ പല്ല് തർക്കതിനിടെ അടിച്ചു തകർത്തയാൾക്ക് 50,000 ദിർഹം (11 ലക്ഷം രൂപ) നഷ്ടപരിഹാരം…
ധനുഷ് വീണ്ടും സംവിധായകനാവുന്നു
സൂപ്പർതാരം ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. റായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ,…
ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങും; നിർണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ
ജോഷിമഠിൽ മണ്ണിടിച്ചൽ അതിവേഗമായതിനാൽ നഗരം മുഴുവനായി മുങ്ങാമെന്ന നിർണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച്…
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയിൽ തുടക്കമാവുന്നു
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിയ്ക്ക് ഇന്ത്യയിൽ തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഇന്ന് ഫ്ലാഗ്…
ദുബായ് പൊലീസിൽ വനിതാ കമാൻഡോ സംഘം സജ്ജം
ദുബായ് പൊലീസിൽ ആദ്യ വനിതാ കമാൻഡോ സംഘം സജ്ജമായി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ…
കൂടത്തായി കേസിൽ ‘കൂളായി’ കുറ്റപത്രം കേട്ട് ജോളി
കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ജോളി ജോസഫ്,…
ലോകത്തിലെ ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; യുഎഇയ്ക്ക് 17 ആം സ്ഥാനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എക്സ്ക്ലൂസിവ് റിപ്പോർട്ട്…