‘ഭിന്നശേഷിക്കാർക്കും സിനിമ ആസ്വദിക്കാൻ പറ്റണം’; പത്താന്റെ ഒ ടിടി റിലീസിൽ കോടതിയുടെ നിർദേശം
റിലീസിന് മുൻപേ വിവാദങ്ങൾകിടയായ ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം…
അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി
അബുദാബിയിൽ ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി. അബുദാബി റസിഡന്റ്സ് ഓഫിസിന്റെ അഭ്യർഥനയെ തുടർന്നാണ് വിസ…
വീട്ടിൽ പൂന്തോട്ടമുണ്ടെങ്കിൽ സമ്മാനം ഉറപ്പ്; പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായിൽ താമസ സ്ഥലങ്ങളിൽ പൂന്തോട്ടമുള്ളവർക്ക് സമ്മാനവുമായി ദുബൈ മുനിസിപ്പാലിറ്റി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് അര ലക്ഷം…
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ ആർ മീരയ്ക്ക്
ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരി കെ…
വംശീയാക്രമണം; യുഎസിൽ ഏഷ്യൻ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു
യു.എസിൽ വീണ്ടും വംശീയാക്രമണത്തിന് വിദ്യാർത്ഥിനി ഇടയായി. 18 കാരിയായ ഏഷ്യൻ പെൺകുട്ടിയാണ് ആക്രമണം നേരിട്ടത്. ബസിൽ…
‘പുതപ്പുമായി’ ഒരു വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതം; വിവാഹ വീഡിയോ പങ്കു വച്ച് 49 കാരി
വ്യത്യസ്തമായ പ്രണയങ്ങളും വിവാഹങ്ങളും നിരവധിയാണ്. വ്യത്യസ്തമായ ചിന്താഗതിയുള്ളവർ ജീവിതപങ്കാളിയെ പോലും വേണ്ടെന്ന് വെയ്ക്കുന്നവരാണ് പലരും. അതുകൊണ്ട്…
രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി കേന്ദ്രസുരക്ഷാ ഏജൻസികൾ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. യാത്ര കശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ്…
കൊവോവാക്സിന് ഡിസിജിഐയുടെ അംഗീകാരം
കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനാണ്…
‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകത്തെ ഏറ്റവും നിശബ്ദമായ മുറി
'പിൻ ഡ്രോപ്പ് സൈലൻസ്', മൊട്ടുസൂചി നിലത്തുവീണാൽ പോലും കേൾക്കാൻ സാധിക്കാത്തത്ര നിശബ്ദത. എന്നാൽ ഹൃദയമിടിപ്പ് പോലും…
യു എ ഇ യിൽ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പെയ്യാൻ സാധ്യതയുണ്ട്. പകൽസമയങ്ങളിൽ താപനില…