അൽ മിൻഹാദ് ഇനി ‘ഹിന്ദ് സിറ്റി’
യുഎഇ യിലെ അൽ മിൻഹാദും പരിസര പ്രദേശങ്ങളും ഇനി ‘ഹിന്ദ് സിറ്റി’ എന്നറിയപ്പെടും. വൈസ് പ്രസിഡന്റും…
യു എ ഇ യിൽ യുവകലാസാഹിതിയുടെ കളിവീട് 2023 ഏകദിന ക്യാമ്പ് ഒരുങ്ങുന്നു
യു എ ഇ യിലെ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. യുവകലാസാഹിതി അജ്മാനും…
‘കളി കാര്യമായി’; ഒളിച്ചു കളിക്കിടയിൽ കണ്ടെയ്നറിനകത്ത് ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ എത്തിയത് മലേഷ്യയിൽ
ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കുകയായിരുന്ന കുട്ടി ഉറങ്ങി എണീറ്റപ്പോൾ എത്തിയത് മലേഷ്യയിൽ. തുറമുഖത്ത് കളിക്കുകയായിരുന്ന കുട്ടി…
പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം; നാല് ജോര്‍ജിയന്‍ പൗരന്മാര് അറസ്റ്റില്‍
പോളണ്ടില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സൂരജാണ് കഴിഞ്ഞ…
മാതാവ് ജയിലിൽ; മൂന്ന് കുട്ടികൾക്ക് തുണയായി ദുബായ് പോലീസ്
ദുബായിൽ കേസിലകപ്പെട്ട് ജയിലിൽ കഴിയുന്ന വിധവയായ സ്ത്രീയുടെ മൂന്നു കുട്ടികൾക്ക് താങ്ങായി ദുബൈ പൊലീസ്. കോടതിയുടെ…
‘ഗെറ്റ് ഔട്ട് ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റിവ് പാർട്ടി ചെയർമാനായ നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതിവെട്ടിപ്പുമായി…
യുഎഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞാലും റീ- എൻട്രി അനുമതിക്ക് അപേക്ഷിക്കാം
റസിഡൻസി വീസ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. ആറുമാസത്തിലധികം എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി…
വീസാ അപേക്ഷകളിലെ നടപടി കാല താമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം
വീസാ അപേക്ഷകളിലെ മേലുള്ള നടപടി കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ദുബൈ ജനറൽ…
യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു
യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…
13 വയസ്സുമുതൽ ദുബായിലെ രാജകുടുംബങ്ങളെ സേവിച്ച 55 കാരൻ
ദുബായിൽ യൂണിയൻ ആരംഭിക്കുന്നതിന് മൂന്ന് വർഷം മുൻപേ മുഹമ്മദ് ഹസൻ അലി അക്ബർയൻ ദുബായിൽ എത്തിയിരുന്നു.…