സ്കൂൾ തുറക്കൽ: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
യുഎഇയില്‍ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. അധ്യയന…
ഓസ്ട്രേലിയൻ എഴുത്തുകാരന്റെ പുസ്തകങ്ങൾക്ക് യുഎസിൽ വിലക്ക്
ഓസ്ട്രേലിയൻ അഭയാർത്ഥിയും എഴുത്തുകാരനും കലാകാരനുമായ അൺ ഡോ എഴുതിയ 17 കുട്ടികളുടെ പുസ്തകങ്ങൾക്ക് യു എസ്…
യുഎഇയിൽ വിദ്യാര്‍ത്ഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധം
വേനലവധിക്ക് ശേഷം യുഎഇയിൽ സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധമാക്കി. ഇതിനായി ആശുപത്രികൾ,…
അബുദാബിയിൽ കണ്ണാടി ജാറുകളിൽ മിനി വനമൊരുക്കി മലയാളി
കോവിഡ് മഹാമാരിയും അടച്ചിടലുകളും ലോകത്തെ ബാഹ്യ വിനോദങ്ങളെ ചങ്ങലയ്ക്കിട്ടപ്പോൾ അബുദാബിയിലെ പ്രവാസിയായ കിരൺ കണ്ണന് അത്…
ഫിഫ ലോകകപ്പ്: ആരാധകർക്ക് വമ്പർ ഓഫറുകളുമായി ഖത്തർ
ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന ലോകമെമ്പാടുമുള്ള ആരാധകർക്കായി നിരവധി വിനോദ സാധ്യതകൾ വാഗ്ദാനം ചെയ്ത് ഖത്തർ. സുപ്രീം…
കോൺഗ്രസിന് കനത്ത പ്രഹരം; ഗുലാം നബി ആസാദ് പാർട്ടി വിട്ടു
ദേശീയ രാഷ്ട്രീയത്തില്‍ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പാര്‍ട്ടിവിട്ടു. പാര്‍ട്ടി പ്രവര്‍ത്തക…
ദുബായി ഒരുങ്ങി; ഏഷ്യാകപ്പ് ക്രിക്കറ്റ് പൂരം നാളെ മുതല്‍
ഏഷ്യാ കപ്പ് ട്വിന്റി-20 ക്രിക്ക് പൂരത്തിന് നാളെ ദുബൈയില്‍ തുടക്കമാകും. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന…
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പടിയിറങ്ങുന്നു
സുപ്രീംകോടതിയുടെ തലപ്പത്തുനിന്നും ജസ്റ്റിസ് എന്‍ വി രമണ ഇന്ന് പടിയിറങ്ങും. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ്…
തീർഥാടകർക്ക് ആതിഥ്യമരുളാൻ ‘റുഅ്യ അൽമദീന’ ഒരുങ്ങുന്നു
മദീനയിലെത്തുന്ന തീർഥാടകർക്ക് ആതിഥ്യമരുളാൻ വമ്പൻ നഗരമൊരുങ്ങുന്നു. 'റുഅ്യ അൽമദീന' (വിഷൻസ് ഓഫ് അൽമദീന) എന്ന പേരിൽ…
കരിം ബൻസേമയ്ക്ക് യുവേഫ പുരസ്കാരം
യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെ യുവേഫ പുരസ്കാരം കരിം ബൻസേമയ്ക്ക്. മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരമാണ് സ്പാനിഷ്…