ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ്…
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തിയ നടനെ…
അറബ് സൈബർ സുരക്ഷ ഉച്ചകോടി ബഹ്റൈനിൽ നടക്കും
അറബ് സൈബർ സുരക്ഷ ഉച്ചകോടി ബഹ്റൈനിൽ വച്ച് നടക്കുമെന്ന് യു എ ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു.…
യുഎഇയിൽ ഭക്ഷ്യവില 20% കുറയും
യുഎഇയിൽ ഭക്ഷ്യസാധനങ്ങളുടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി…
ഖത്തർ ലോകകപ്പ്: ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജം
ലോകകപ്പ് കാലത്തെ ഖത്തറിന്റെ വാതിലുകളാവുന്ന ഹമദ്, ദോഹ എന്നീ വിമാനത്താവളങ്ങൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പുതിയ…
പാകിസ്ഥാൻ: സൈനിക ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ മരിച്ചു
പാകിസ്ഥാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് സൈനികർ മരിച്ചു. ഞായറാഴ്ച രാത്രി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനായിക്കിന്…
ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യൻ രൂപ. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞതോടെ…
ഐ ഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ
ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിലും നിർമ്മിക്കാനൊരുങ്ങി ആപ്പിൾ. സ്മാർട്ഫോൺ നിർമാണ മേഖലയിൽ ചൈനയ്ക്കാണ് ലോകത്തിൽ…
ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു
ഗ്യാസ് വിതരണത്തിനായുള്ള സുപ്രധാന കരാറിൽ യു എ ഇ യും ജർമനിയും ഒപ്പ് വച്ചു. ജർമ്മൻ…
ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി
ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേക്കെത്തുന്നു…