നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല
ഇലന്തൂരില്‍ നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ ഭക്ഷിച്ചതായി വെളിപ്പെടുത്തല്‍. സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ…
തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൃശ്ശൂരിലെ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.…
യുഎഇ: മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത
യുഎഇ യിൽ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ്…
അണ്ടർ 17 വനിതാ ലോകകപ്പ്: ഇന്ത്യക്ക് വമ്പൻ തോൽവി
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വൻ തോൽവി. കരുത്തരായ അമേരിക്ക…
ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജെറ്റെക്സ് ഗ്ലോബൽ 2022 ൽ കേരളവും പങ്കാളികളാവും. കേരളത്തിൽ…
പത്തോളം ഭാഷകളിൽ പാടി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആയിഷ അബ്ദുൽ ബാസിത്തിനെ ദുബായിൽ ആദരിച്ചു
കുറഞ്ഞ കാലം കൊണ്ട് പത്തോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ…
മലാല യുസുഫ്സായി പാകിസ്ഥാനിലെത്തി; സന്ദർശനം താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മലാല യുസുഫ് സായി ജന്മനാടായ പാകിസ്ഥാനിലെത്തി. താലിബാൻ വധശ്രമത്തിന് 10…
ഇലന്തൂരിലെ നരബലി: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് പല കഷ്ണങ്ങളാക്കി
പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുടെ…
വിദേശയാത്ര നീട്ടി; മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. യൂറോപ്യൻ സന്ദർശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി ബുധനാഴ്ച യുഎഇയിൽ…
ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…