വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി പിഴ!
ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ വമ്പൻ പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500…
‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച കരോള്‍ ലെയ് അന്തരിച്ചു
ലോകത്തിലാദ്യമായി 'സെക്സ് വര്‍ക്ക്’ എന്ന പദം ഉപയോഗിച്ച സാന്‍ഫ്രാന്‍സിസ്കോ ആക്ടിവിസ്റ്റ് കരോള്‍ ലെയ് (71)അന്തരിച്ചു. ക്യാന്‍സര്‍…
സൗദി വിസയ്ക്കായി ഇന്ത്യക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട
സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി വിസയ്ക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട. സൗദി…
ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു
ലോകമെങ്ങും ലോകകപ്പ് ആവേശത്തിന്റെ ആരവങ്ങൾ അലയടിക്കുമ്പോൾ നാടിന്റെ പ്രതീക്ഷയിൽ ആവേശം കൊള്ളുകയാണ് പാത്രമംഗലം ഗ്രാമത്തിലെ കാൽപന്ത്…
രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം
ആദ്യമായി സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടത്തി ഇന്ത്യ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ…
യുഎഇ ദേശീയ ദിനം: ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു.…
ഖത്തർ ലോകകപ്പ് ആതിഥേയത്വം ഗൾഫിന് അഭിമാനം: ഷെയ്ഖ് മുഹമ്മദ്
ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുന്നത് ഖത്തറിന്റെ നേട്ടവും ഗൾഫിന് അഭിമാനവുമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
സംസ്കാരിക സമന്വയം; ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
യുഎഇയിലെ സംസ്കാരങ്ങളെ സമന്വയിപ്പിക്കുകയെന്ന പ്രമേയത്തോടെ അവതരിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. വൈകിട്ട് നാല്…
ന്യൂയോര്‍ക്കിൽ പട്ടിണി കിടന്ന് രണ്ട് വയസുകാൻ മരിച്ചു
ന്യൂയോര്‍ക്കിൽ ഹൃദ്രോഗം മൂലം പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരനായ മകനും മരിച്ചു.…
ഗാസയിലെ തീപിടുത്തത്തിൽ 21മരണം
ഗാസയിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ 21 മരണം. സാതർ മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം സിവിൽ…