EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട
News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

News Desk
Last updated: September 19, 2022 10:55 AM
News Desk
Published: September 19, 2022
Share

സൗത്ത് ഓസ്‌ട്രേലിയയിൽ പൊതുഗതാഗതത്തിൽ ആളുകൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് സർക്കാർ അറിയിച്ചു. സെപ്തംബർ 21 ബുധനാഴ്ച മുതലാണ് മാസ്ക് നിർബന്ധമല്ലാതാവുന്നത്. ഉത്തരവിൽ എല്ലാ പൊതുഗതാഗതവും ടാക്സികളും റൈഡ് ഷെയറും ഉൾപ്പെടും. എന്നാൽ ശാരീരികമായി അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിലുള്ളവരും കഠിനമായ രോഗസാധ്യതയുള്ളവരും മാസ്ക് ധരിക്കേണ്ടതുണ്ടെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടണം. ഇത് നിങ്ങൾക്കും ചുറ്റുമുള്ളവർക്കും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. കോവിഡ് ലക്ഷണങ്ങളുള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും കോവിഡ് ടെസ്റ്റ് നടത്തി സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു.

TAGGED:australiaMaskpublic transport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒഡീഷയിലെ അപകട വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് ജോ ബൈഡന്‍; ഒപ്പമുണ്ടെന്ന ആശ്വാസ വാക്കുകളുമായി ലോക രാജ്യങ്ങള്‍

June 4, 2023
News

കനത്ത പൊലീസ് കാവലില്‍ പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയിലെത്തും

April 24, 2023
News

ബ്രിട്ടനിൽ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

December 16, 2022
News

ഗൂഗിൾ സ്ട്രീറ്റ് വ്യൂ: കേരളത്തിലെ 80 ശതമാനം പ്രധാനപാതകളും മാപ്പിലായി

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?