EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലിപെരുന്നാൾ: ഒമാനിൽ തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കാൻ സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ബലിപെരുന്നാൾ: ഒമാനിൽ തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കാൻ സാധ്യത
Diaspora

ബലിപെരുന്നാൾ: ഒമാനിൽ തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കാൻ സാധ്യത

Web Desk
Last updated: June 3, 2024 8:43 PM
Web Desk
Published: June 3, 2024
Share

മസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ ജൂൺ 16ന് ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. ഒമാനിലും സൗദി അറേബ്യയിലും ജൂൺ 15ന് അറഫ ദിനവും ജൂൺ 16ന് ബലിപെരുന്നാളും വരാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ‘ഒമാൻ ഒബ്സർവർ’ റിപ്പോർട്ട് ചെയ്യുന്നത്.

ഇതനുസരിച്ച് ഒമാനിൽ ബലിപെരുന്നാൾ പൊതു അവധി ദിവസങ്ങൾ ജൂൺ 16 മുതൽ 20 വരെയാകും (ഞായറാഴ്ച മുതൽ വ്യാഴാഴ്ച). അങ്ങനെ വന്നാൽ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിഞ്ഞ ശേഷം ജൂൺ 23ന് ആകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ബലിപെരുന്നാളിൻറെ പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ബലി പെരുന്നാൾ കാലത്ത് തുടർച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ ഒമാൻ ഭരണകൂടത്തിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്വദേശികളും പ്രവാസികളും.

TAGGED:Eid AlEid Al AdhaOmanRiyadhsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അദ്​വ അൽ ആരിഫിയെ സൗദിയിലെ കായിക സഹമന്ത്രിയായി നിയമിച്ചു 

December 25, 2022
Diaspora

പ്രവാസികൾക്ക് ഗുണകരം: ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഒമാൻ എയർ

August 27, 2024
DiasporaNews

ബ്ലാക്ക്‌പോയിന്റ്സ് ഇല്ലാതാക്കാൻ സുവർണ്ണാവസരം

August 22, 2023
Diaspora

യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര

February 13, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?