EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഷ്യാ കപ്പ് ഫൈനൽ: ​ട്രാഫിക് ബ്ലോക് മുന്നറിയിപ്പുമായി ആർ‌ടി‌എ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഷ്യാ കപ്പ് ഫൈനൽ: ​ട്രാഫിക് ബ്ലോക് മുന്നറിയിപ്പുമായി ആർ‌ടി‌എ
News

ഏഷ്യാ കപ്പ് ഫൈനൽ: ​ട്രാഫിക് ബ്ലോക് മുന്നറിയിപ്പുമായി ആർ‌ടി‌എ

News Desk
Last updated: September 11, 2022 9:23 AM
News Desk
Published: September 11, 2022
Share

ഏഷ്യാ കപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആർ‌ടി‌എ. ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ ഇന്ന് പാകിസ്ഥാൻ-ശ്രീലങ്ക ഫൈനൽ നടക്കുന്നതിനാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ തിരക്കുണ്ടാകുമെന്നാണ് റോഡ് ആൻഡ് ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്.

പൊതുജനങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനോ മത്സര സ്ഥലത്ത് എത്തിച്ചേരുന്നതിനോ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു. ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ താമസിക്കുന്നവർക്ക് ബദൽ മാർഗമായി അൽ ഫേ റോഡ് ഉപയോഗിക്കാം. ട്രാഫിക് ബ്ലോക്ക് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്ര നേരത്തെ പ്ലാൻ ചെയ്യണമെന്നും ആർടിഎ ആവശ്യപ്പെട്ടു.

TAGGED:asia cuptraffic jam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്;ഫിൻലൻഡും നോർവേയും സന്ദർശിക്കുക ലക്ഷ്യം; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും

September 13, 2022
News

‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍

January 15, 2024
News

യു എ ഇ യുടെ സ്വപ്‌നങ്ങൾ ബഹിരാകാശത്തോളം ഉയർന്നുവെന്ന് ദുബായ് ഭരണാധികാരി 

December 12, 2022
KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?