EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചോദിച്ചു വാങ്ങിയ വേഷം; ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബില്‍’ വില്ലനായി അനുരാഗ് കശ്യപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ചോദിച്ചു വാങ്ങിയ വേഷം; ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബില്‍’ വില്ലനായി അനുരാഗ് കശ്യപ്
Entertainment

ചോദിച്ചു വാങ്ങിയ വേഷം; ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബില്‍’ വില്ലനായി അനുരാഗ് കശ്യപ്

News Desk
Last updated: February 3, 2024 3:02 PM
News Desk
Published: February 3, 2024
Share

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്. നേരത്തെ നയന്‍താര ചിത്രം ഇമൈക്ക നൊടികളില്‍ വില്ലനായി അനുരാഗ് കശ്യപ് തമിഴില്‍ എത്തിയിരുന്നു.

നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ ‘അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ’ എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. ‘അതെ സര്‍ജി, സ്വാഗതം’ എന്നായിരുന്നു ഇതിന് ആഷിഖ് അബു നല്‍കിയ മറുപടി.

ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വില്ലന്‍ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്. അനുരാഗ് കശ്യപിനൊപ്പം ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. റൈഫിള്‍ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

TAGGED:aashiq abuanurag kashyap
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

അയ്യ‍ർ‌ ഇൻ അറേബ്യയുടെ ട്രെയ്ലർ പുറത്ത്: ഫെബ്രുവരി രണ്ടിന് തീയേറ്ററുകളിൽ

January 26, 2024
Entertainment

റിലീസ് ഡേയിൽ മികച്ച കളക്ഷൻ നേടി ടൊവിനോ – ലാൽ ജൂനിയർ ചിത്രം നടികർ

May 4, 2024
Entertainment

സിനിമയിലും പ്രമോഷനിലും പെപ്പെയുടെ കഥാപാത്രത്തേക്കാൾ പ്രാധാന്യം വേണം: ഷെയ്ൻ അയച്ച വിവാദ മെയിൽ പുറത്ത്

April 27, 2023
Entertainment

IMDB റേറ്റിംഗ്: പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ‘ടർബോ’ രണ്ടാംസ്ഥാനത്ത് !

May 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?