EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്
Entertainment

ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്

News Desk
Last updated: March 11, 2023 10:48 AM
News Desk
Published: March 11, 2023
Share

ഈ വർഷത്തെ ഓസ്കാർ അവാർഡ് വേദിയിൽ അമേരിക്കൻ നടിയും നർത്തകിയുമായ ലോറൻ ഗോട്‌ലീബ് ഇന്ത്യൻ ചിത്രം ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവട് വയ്ക്കും. ആഗോള പ്ലാറ്റ്‌ഫോമായ ഓസ്കർ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ലോറൻ പറഞ്ഞു. അതേസമയം അവാർഡ് ദാന ചടങ്ങിൽ പ്രധാന വനിതാ നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. വലിയ ഉത്തരവാദിത്തമാണിതെന്നും ലോറൻ കൂട്ടിച്ചേർത്തു.

ജനപ്രിയ ഇന്ത്യൻ ടെലിവിഷൻ നൃത്ത പരിപാടിയായ ജലക് ദിഖ്‌ല ജായുടെ ആറാമത്തെ സീസണിലെ റണ്ണർ അപ്പാണ് ലോറൻ. എബിസിഡി എന്ന ബോളിവുഡ് ചിത്രത്തിലും ലോറൻ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൃത്തസംവിധായകരായ നെപ്പോളിയൻ, തബിത ഡിയുമോ എന്നിവരോടൊപ്പം പാശ്ചാത്യ ശൈലിയും ഇന്ത്യൻ ശൈലിയും സംയോജിപ്പിച്ച് ഒരുക്കിയ നൃത്താവിഷ്കാരമാണ് ലോറൻ പുരസ്‌കാര വേദിയിൽ അവതരിപ്പിക്കുക.

പാശ്ചാത്യ രാജ്യങ്ങളിലെ നൃത്തം അവതരിപ്പിക്കുന്നതിനേക്കാൾ വളരെയധികം ബുദ്ധിമുട്ടാണ് ഇന്ത്യൻ നൃത്തം അവതരിപ്പിക്കുന്നത്. ഇതിനായി ഇന്ത്യൻ സിനിമകളിലെ സംഗീതത്തെക്കുറിച്ച് കൂടുതൽ അറിയാൻ രൺവീർ സിംഗിന്റെയും അല്ലു അർജുന്റെയും പാട്ടുകൾ കേൾക്കാറുണ്ടെന്നും ലോറൻ പറഞ്ഞു. പ്രകടനത്തിന് ശേഷം നമസ്‌തേ ചെയ്യാനും തല കുനിക്കാനും പഠിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സ്റ്റേജുകളിലൊന്നിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാൻ പോകുന്നുവെന്ന ആകാംഷ വികാരഭരിതയാക്കുന്നു എന്നും ലോറൻ കൂട്ടിച്ചേർത്തു.

TAGGED:American DancerLauren GottliebNatu natuOscar awardsrrr
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Entertainment

ലോകേഷ് മഹത്തരമായ മരണം നല്‍കുന്നയാള്‍, ഒരവസരം എനിക്കും തരണം; അനുരാഗ് കശ്യപ്

June 15, 2023
EntertainmentNews

നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ

November 15, 2022
Entertainment

‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

December 6, 2023
Entertainment

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്

February 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?