EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > നടൻ അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ
Editoreal PlusNews

നടൻ അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ

News Desk
Last updated: October 29, 2022 6:18 AM
News Desk
Published: October 29, 2022
Share

ചലച്ചിത്ര താരം അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റലിൽ എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് താരം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. മുൻപ് മലയാളത്തിലേത് ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകിയതും ഇ സി എച്ച് ഡിജിറ്റൽ മുഖേനയാണ്.

ട്രിവാൻഡ്രം ലോഡ്ജ് , എൻ്റെ മെഴുതിരി അത്താഴങ്ങൾ , കിംഗ് ഫിഷ് തുടങ്ങി നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് അനൂപ് മേനോൻ .
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമായി യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ മാനദണ്ഡങ്ങളില്‍ ഈയിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇയുടെ ലക്ഷ്യം.

TAGGED:Anoop Menongolden visaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും

January 12, 2023
NewsSports

ടി-20 റാങ്കിം​ഗ്; സൂര്യകുമാർ യാദവ് രണ്ടാമനായി തുടരുന്നു

August 11, 2022
EntertainmentNews

ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി

December 8, 2025
News

യു എ ഇ : മൂടൽ മഞ്ഞ് ശക്തം ; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?