EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിബിസി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻ്റണി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിബിസി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻ്റണി
News

ബിബിസി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻ്റണി

News Desk
Last updated: February 5, 2023 10:29 AM
News Desk
Published: February 5, 2023
Share

ബിബിസി ഡോക്യുമെൻ്ററി വിവാദത്തിൽ നിലപാടിലുറച്ച് കോൺഗ്രസ് യുവനേതാവ് അനിൽ ആൻറണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണിയുടെ വിമർശനം. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിനൊപ്പം നിന്ന് ഇന്ത്യയുടെ താൽപര്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവരാണിവർ. ഇന്ത്യൻ ജനതയോട് ഇന്നല്ലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

ബിബിസി വിവാദത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നെന്നും പിന്നിൽ പ്രവർത്തിച്ചവരുടെ പേര് പറയുന്നില്ലെന്നും അനിൽ പറഞ്ഞു. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് തന്നെ എതിർത്തവരുടെ ശ്രമം. കേരളത്തിലുൾപ്പടെ ഉയർന്നുവന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും എതിർത്തവരാണ് തന്നെയും എതിർത്തത്. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ വ്യക്തമാക്കി. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുടെകൂടെയും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരില്ലെന്നും അത്തരം പ്രചാരണം അസംബന്ധമാണെന്നും അനിൽ കൂട്ടിച്ചേർത്തു.

TAGGED:Anil AntonyBBC documentarycongress party
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessNews

പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും

August 23, 2025
News

മലപ്പുറം എടവണ്ണയിൽ സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം

July 16, 2023
News

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ

April 20, 2023
News

വിദ്യാഭ്യാസരം​ഗത്തെ യുഎഇ മാതൃക; അറബ് ലോകത്തും മുന്നിൽതന്നെ

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?