EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബം​ഗാളിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനം: പൊലീസുകാരെ തല്ലിചതച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബം​ഗാളിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനം: പൊലീസുകാരെ തല്ലിചതച്ചു
News

ബം​ഗാളിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനം: പൊലീസുകാരെ തല്ലിചതച്ചു

പ്രതിഷേധക്കാരുടെ ഗുണ്ടായിസം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചുവെന്നും ഇടതുമുന്നണി ഭരണകാലത്തെപ്പോലെ വെടിയുതിർത്തില്ലെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

Web Desk
Last updated: April 26, 2023 7:17 PM
Web Desk
Published: April 26, 2023
Share

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി മരിച്ച സംഭവത്തിൽ അക്രമാസക്തരായ ജനക്കൂട്ടം പൊലീസുകാരെ തല്ലിചതച്ചു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കാളിഗഞ്ചിൽ ആണ് സംഭവം. പെൺകുട്ടിയുടെ മരണത്തെ തുട‍ർന്ന് അക്രമാസക്തരായ ജനക്കൂട്ടം വ്യാപകമായി അക്രമം അഴിച്ചുവിടുകയും കാളി​ഗഞ്ച് പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. തുട‍ർന്നാണ് പൊലീസുകാരെ വളഞ്ഞിട്ട് മ‍ർദ്ദിച്ചത്. പൊലീസുകാരെ ആളുകൾ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദിനാജ്പൂരിലെ ​ഗോത്രവ‍ർ​ഗക്കമായ രാജ്ബോങ്ഷി വിഭാ​ഗത്തിലെ ഒരു പെൺകുട്ടിയുടെ മരണമാണ് വലിയ അക്രമങ്ങളിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നടത്തിയ മാ‍ർച്ചാണ് അക്രമത്തിൽ കലാശിച്ചത്. പെൺകുട്ടി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടെന്ന പ്രചരണമാണ് അക്രമത്തിന് കാരണമായത്.

അതേസമയം പ്രതിഷേധക്കാരുടെ ഗുണ്ടായിസം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചുവെന്നും ഇടതുമുന്നണി ഭരണകാലത്തെപ്പോലെ വെടിയുതിർത്തില്ലെന്നും സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പ്രദേശത്ത് അനാവശ്യമായി സംഘർഷം പടർത്തുകയും ചെയ്യുന്നവരെ പിടികൂടേണ്ടതുണ്ടെന്ന് കുനാൽ ഘോഷ് പറഞ്ഞു.

ചൊവ്വാഴ്ച ഗോത്രവർഗ സംഘടനകളുടെ നേതൃത്വത്തിൽ കലിയഗഞ്ച് പോലീസ് സ്റ്റേഷൻ ഘരാവോ ചെയ്തിരുന്നു. പിന്നാലെ ജനം പോലീസ് സ്‌റ്റേഷന് തീയിടുകയും നിരവധി പോലീസ് വാഹനങ്ങളും സ്റ്റേഷനോട് ചേർന്നുള്ള പോലീസ് ക്വാർട്ടേഴ്‌സുകളും കത്തിക്കുകയും ചെയ്തു. പൊലീസിന് നേരെ അതിശക്തമായ കല്ലേറും ഉണ്ടായി. നിരവധി പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു സിവിൽ പൊലീസ് ഓഫീസർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

কালিয়াগঞ্জ।
এই গুন্ডামির পরেও পুলিশ সংযত ছিল, গুলি চালায়নি।
বামফ্রন্টের পুলিশ হলে গুলিতে মৃত্যুর মিছিল হত, যেমন হয়েছিল বারবার।
হামলাকারীদের গ্রেপ্তার চাই। যারা প্ররোচনা দিয়েছে, তাদেরকেও ধরা দরকার।
ধর্ষণের মিথ্যা কথা রটানো, উত্তেজনা ছড়িয়ে এই হামলা কঠোর শাস্তিযোগ্য। pic.twitter.com/ogrww28IAG

— Kunal Ghosh (@KunalGhoshAgain) April 26, 2023

 

 

Shocking video has surfaced from #Kaliaganj yesterday where an angry mob can be seen thrashing #Bengal police officers after a protest march over the death of a minor turned violent in #Dinajpur. One civic volunteer is said to be in critical condition pic.twitter.com/LQ0cbjeBrl

— Indrajit Kundu | ইন্দ্রজিৎ (@iindrojit) April 26, 2023

TAGGED:bengalwest bengalwest bengal police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

തുർക്കിയിൽ വൻ ഭൂചലനം

February 6, 2023
News

എറണാകുളത്തെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന

July 31, 2023
News

പൊലീസിന്റെ പ്രധാന കംപ്യൂട്ടറുകളും ആപ്പുകളും ഹാക്ക് ചെയ്തു

October 31, 2023
News

തമര്‍ നീ എവിടെയാണ്? എന്നും കത്തെഴുതും; ഗസയില്‍ മരിച്ച സുഹൃത്തിന് എന്നും കത്തെഴുത്തി ഏഴ് വയസുകാരന്‍

October 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?