EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗൾഫ് രാജ്യങ്ങളിൽ പുതുതായി എത്തുന്നവരിൽ മലയാളികളേക്കാൾ കൂടുതൽ യുപി, ബീഹാർ സ്വദേശികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഗൾഫ് രാജ്യങ്ങളിൽ പുതുതായി എത്തുന്നവരിൽ മലയാളികളേക്കാൾ കൂടുതൽ യുപി, ബീഹാർ സ്വദേശികൾ
Diaspora

ഗൾഫ് രാജ്യങ്ങളിൽ പുതുതായി എത്തുന്നവരിൽ മലയാളികളേക്കാൾ കൂടുതൽ യുപി, ബീഹാർ സ്വദേശികൾ

Web Desk
Last updated: November 17, 2023 9:35 PM
Web Desk
Published: November 17, 2023
Share

ദുബൈ: ജിസിസി രാഷ്ട്രങ്ങളിൽ പുതുതായി തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷം അൻപത് ശതമാനം വർധനയുണ്ടായതായി കണക്കുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ പതിവിന് വിപരീതമായി മലയാളികളുടെ എണ്ണം ഇതിൽ കുറവാണ്.

ഉത്തർപ്രദേശിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ പേർ ജിസിസി രാഷ്ട്രങ്ങളിലേക്ക് പുതുതായി കുടിയേറിയത്. ബീഹാറാണ് രണ്ടാം സ്ഥാനത്ത്. മലയാളികൾ മൂന്നാം സ്ഥാനത്താണ്. സൗദി അറേബ്യയിലേക്കും യുഎഇയിലേക്കുമാണ് ഈ വർഷം കൂടുതൽ ഇന്ത്യക്കാർ പുതുതായി കുടിയേറിയത്. ഗൾഫിൽ തൊഴിൽ തേടുന്ന ഇന്ത്യൻ വനിതകളുടെ എണ്ണത്തിൽ കാര്യമായ വ‍ർധനയുണ്ടായതായും കണക്കുകളിൽ നിന്നും വ്യക്തമാവുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

Diaspora

ഒന്നാം വാർഷികം ആഘോഷിച്ച് ലേഡീസ് ജോബ് ഗ്രൂപ്പ്‌

June 1, 2023
DiasporaNews

സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിലിംഗ്; അബുദാബിയിൽ യുവാവിന് 15000 ദിർഹം പിഴ

May 18, 2023
DiasporaNews

ആറ് മാസത്തിലധികം മറ്റ് രാജ്യങ്ങളിൽ തങ്ങുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനാനുമതിയില്ല

May 30, 2023
Diaspora

ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരി വിൽപന; നടപടികൾ തുടങ്ങി, നവംബർ പകുതിയോടെ ലിസ്റ്റ് ചെയ്യും

October 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?