EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ധ്യാനും പിഷാരടിയും അടങ്ങിയ സമിതി പരാതി തൻ്റെ പരാതി കേൾക്കണം, നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് അൻസിബ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ധ്യാനും പിഷാരടിയും അടങ്ങിയ സമിതി പരാതി തൻ്റെ പരാതി കേൾക്കണം, നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് അൻസിബ
Uncategorized

ധ്യാനും പിഷാരടിയും അടങ്ങിയ സമിതി പരാതി തൻ്റെ പരാതി കേൾക്കണം, നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് അൻസിബ

Web Desk
Last updated: May 28, 2026 2:57 PM
Web Desk
Published: May 28, 2026
Share

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം എന്നാണ് നോട്ടീസിൽ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ നടനും അമ്മ ഭാരവാഹിയുമായ ടിനി ടോമിനെതിരെയുള്ള അൻസബിയുടെ പരാതി പരിശോധിക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അൻസിബയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ഇവരുടെ പരാതികൾ അമ്മ നേതൃത്വം കേൾക്കും. അമ്മയിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ നേരിട്ട് കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചത്. അമ്മയിലെ ചേരിപ്പോര് പൊതുസമൂഹത്തിൽ ച‍ർച്ചയായതോടെ സംഘടനയാകെ പ്രതിരോധത്തിലാണ്.

അതേസമയം അമ്മ നേതൃത്വത്തിന് മുൻപിലേക്ക് ഇനിയില്ലെന്നാണ് അൻസിബയുടെ നിലപാട്. തൻ്റെ പരാതികൾ നേരത്തെ തന്നെ അമ്മ നേതൃത്വത്തിന് മുൻപിൽ ഉന്നയിച്ചെങ്കിലും അവയെ അവ​ഗണിക്കുന്ന നിലപാടാണ് അവ‍ർ അന്ന് സ്വീകരിച്ചതെന്നും അൻസിബ പറയുന്നു. തനിക്ക് നിലവിലെ നേതൃത്വത്തിന് പുറത്തുള്ള ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബ ആവശ്യപ്പെടുന്നത്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി ഇതിനായി രൂപീകരിക്കണമെന്നും അവ‍ർ ആവശ്യപ്പെടുന്നു.

TAGGED:AMMAansibaDhyan SreenivasanRamesh pisharodytini tom
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsUncategorized

നിശബ്ദരായവർക്ക് ശബ്ദമായ, തലമുറകളെ രൂപപ്പെടുത്തിയ  എം ടി; അനുശോചിച്ച് പ്രധാനമന്ത്രി ന​രേന്ദ്ര മോദി

December 26, 2024
SportsUncategorized

ഐഎസ്എല്‍ പ്രതിസന്ധി, ഒഡിഷ എഫ്.സികളിക്കാരുടെയും പരിശീലകരുടെയും കരാര്‍ റദ്ദാക്കി

August 3, 2025
Uncategorized

അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ

June 20, 2023
Uncategorized

മലബാറിൻ്റെ രുചി ലോകമറിയണം: മാപ്പിള ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് ആബിദ റഷീദും

September 26, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?