EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി
News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

News Desk
Last updated: January 15, 2023 6:03 AM
News Desk
Published: January 15, 2023
Share

അമേരിക്കയുടെ ആർബണി ഗബ്രിയേല 71 അമത് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. ന്യൂ ഓർലിയൻസിൽ നടന്ന മത്സരത്തിലാണ് ആർബണി കിരീടം ചൂടിയത്. ഹൂസ്റ്റണിലെ ഫാഷൻ ഡിസൈനറാണ് 28കാരിയായ ആർബണി. കൂടാതെ മാതാവ് അമേരിക്കക്കാരിയും പിതാവ് ഫിലി​പ്പിനോ പൗരനുമാണ്.

ഫാഷനെ മറ്റുള്ളർക്ക് കൂടി ഗുണകരമാവുന്ന രീതിയിലാവും ഉപയോഗിക്കുകയെന്നാണ് മത്സരത്തിനിടെയുള്ള ചോദ്യത്തിന് ആർബണി മറുപടി നൽകിയത്. അതേസമയം റീസൈക്കിൾ ചെയ്ത ഉൽപന്നങ്ങൾ ഉപയോഗിച്ചായിരിക്കും വസ്ത്രങ്ങൾ നിർമ്മിക്കുകയെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതു മലിനീകരണം കുറയ്ക്കുമെന്നാണ് ആർബണി പറയുന്നത്. കൂടാതെ മനുഷ്യക്കടത്തിനും കുടുംബങ്ങളിലെ അക്രമത്തിനും ഇരയാവുന്ന വനിതകൾക്ക് തയ്യൽ ക്ലാസ് നൽകുമെന്നും ആർബണി പറഞ്ഞു.

80 സുന്ദരിമാരായിരുന്നു മിസ് യൂണിവേഴ്സ് കിരീടത്തിനായി മത്സരിച്ചത്. അതേസമയം ഇന്ത്യയുടെ ദിവിത റായിക്ക് അവസാന 16ൽ ഇടംപിടിക്കാൻ സാധിച്ചുവെങ്കിലും അഞ്ച് പേരിലേക്ക് എത്താനായില്ല. മിസ് വെനസ്വേല അമാൻഡ ദുദ്മെല്ലാണ് രണ്ടാം സ്ഥാനത്ത്. മിസ് ഡൊമിനിക്കൻ റിപബ്ലിക് അൻഡ്രിയാന മാർട്ടിനസിന് മൂന്നാം സ്ഥാനവും ലഭിച്ചു. . 2022 ഡിസംബറിലാണ് മിസ് യൂണിവേഴ്സ് മത്സരം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും ലോകകപ്പ് ഷെഡ്യൂൾ ചെയ്തതോടെ മാറ്റുകയായിരുന്നു.

TAGGED:Arbony GabrielWorld beauty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോകത്തെ മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ കാലിക്കറ്റ് പാര​ഗൺ അഞ്ചാം സ്ഥാനത്ത്

January 6, 2024
News

ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും

August 25, 2022
News

കലോത്സവ ഉദ്ഘാടന വേദിയിൽ ന്യത്തം പഠിപ്പിക്കാൻ നടി ആവശ്യപ്പെട്ടത് 5 ലക്ഷം; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

December 9, 2024
News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?