EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽകാടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അൽകാടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌
Business

അൽകാടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌

Web Desk
Last updated: February 4, 2026 6:22 PM
Web Desk
Published: February 4, 2026
Share

മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാട്ടെൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ.

വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പിന്തുണയും ഈ മോഡലിൽ ലഭ്യമാണ്. 128ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്ന ഈ മോഡലിൽ 2ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 50എംപി ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വി3 പ്രോ 5 ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടി പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണുള്ളത്. 8 Rജിബി റാമും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ലഭ്യമാണ്.

ഈ സീരീസിലെ ഏറ്റവും പ്രീമിയം അനുഭവം നൽകുന്ന വി3 അൾട്രാ 5ജി മോഡൽ 6.8 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിപേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. 6ജിബി അല്ലെങ്കിൽ 8ജിബി റാം ഓപ്ഷനുകളിലും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്. വി3 സീരീസ് യഥാർത്ഥ ഫ്രഞ്ച് എഞ്ചിനീയറിംഗ്, എൻഎക്സിടിപേപ്പർ പോലുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നതെന്ന് എൻഎക്സിടിസെൽ സിഇഒ അതുൽ വിവേക് പറഞ്ഞു. വി3 സീരീസ് യുഎഇയിൽ അവതരിപ്പിക്കുന്നതിന് അൽകാട്ടെലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഐമാർട്ട് ഗ്രൂപ്പ് & വേൾഡ്‌വൈഡ് ഐടി സ്ഥാപകനും സിഇഒയുമായ തമീം അഹമ്മദ് സിദ്ദിഖ് പറഞ്ഞു.

TAGGED:AlcatelV3 Series
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessNews

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

November 6, 2025
Business

അല്‍ സാബി ഗ്രൂപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

April 15, 2023
Business

മൊബൈൽ കണക്ഷന് കർശന നിബന്ധകളുമായി കേന്ദ്രസർക്കാർ: ബൾക്ക് സിം വ്യാപാരം ഇനിയില്ല

August 18, 2023
Business

“ജനങ്ങളാണ് എൻറെ കോൺഫിഡൻസ്”: യുഎഇയിലെ ആദ്യ പ്രോജക്ട് ലോഞ്ച് ചെയ്ത് കോൺഫിഡൻറ് ഗ്രൂപ്പ്

March 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?