EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നല്ല വീട് നല്ല ഉറക്കം നൽകുന്നു;പഠനം നടത്തി അൽ-ഫുട്ടൈം IKEA
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നല്ല വീട് നല്ല ഉറക്കം നൽകുന്നു;പഠനം നടത്തി അൽ-ഫുട്ടൈം IKEA
News

നല്ല വീട് നല്ല ഉറക്കം നൽകുന്നു;പഠനം നടത്തി അൽ-ഫുട്ടൈം IKEA

Web News
Last updated: September 6, 2024 11:06 AM
Web News
Published: September 5, 2024
Share

ലോകം അതിവേഗത്തിൽ വികസിക്കുകയാണ്, ആളുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അതിനനുസരിച്ച് മാറുകയാണ്. ഉപഭോക്താകൾക്ക് എന്നും മികച്ച സേവനം നൽകുന്ന അൽ-ഫുട്ടൈം IKEA പുതിയ പഠനവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. നല്ല ഉറക്കം, നല്ല വീടിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിലൂടെ ലഭിക്കുമെന്നുളളതാണ്. ദിവസവും നല്ല ഉറക്കം ലഭിക്കാൻ FY2025 എന്ന കളക്ഷനുമായാണ് അൽ-ഫുട്ടൈം IKEA ഈ 2025ൽ എത്തിയിരിക്കുന്നത്. എന്നാൽ യു എഇ യിലെ 60% ആളുകൾക്കും കൃത്യമായ ഉറക്കം ലഭിക്കുന്നില്ല എന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു.ആഴ്ച്ചയിൽ ശരാശരി 8 മണിക്കൂർ ഉറക്കകുറവ് വരെ ആളുകൾക്ക് ഉണ്ടാകുന്നു.

മറ്റൊരു പഠനം, യുഎയിലെ മിക്ക ആളുകളും താമസിക്കുന്ന വീട് മൾട്ടി പർപ്പസ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്കത് കൃത്യമായി സാധിക്കുന്നില്ല എന്നുളളതാണ്. 2022 ൽ യുഎഇയിലെ 80% ആളുകളും അവരുടെ വീട് വൈവിധ്യമാർന്ന കാര്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നുണ്ട്. 2024 ആയപ്പോൾ 80% ആളുകളും പല ആവശ്യങ്ങൾക്കായി അവരുടെ വീട് ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നു.എന്നാൽ ഇതിന് യോജിച്ച ഫർണിച്ചറുകൾ പലർക്കും കണ്ടെത്താനാകുന്നില്ല.എല്ലാത്തിനുമുളള പരിഹാരവുമായാണ് അൽ-ഫുട്ടൈം IKEA ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.

നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി ആറ് പുതിയ ബ്രാൻഡുകളാണ് അൽ-ഫുട്ടൈം IKEA പുറത്തിറക്കിയിരിക്കുന്നത്,FÖRNUFTIG എയർ പ്യൂരിഫയർ ,VALEVÅG മാട്രസ്സ്,VAPPEBY സ്പീക്കർ ലാംപ്,TÖVÄDER നൈറ്റ് ലൈറ്റ്,PAX വാർഡ്രാബ് ,NATTJASMIN ഡബിൾ കവർ സെറ്റ് എന്നിവയാണ് നല്ല ഉറക്കം പ്രധാനം ചെയ്യുന്ന അൽ-ഫുട്ടൈം IKEAയുടെ പുതിയ ഉത്പന്നങ്ങൾ. ​ഗുണ നിലവാരത്തിലോ,ഡിസൈനിലോ ഒരു കുറവും വരുത്താതെ അൽ-ഫുട്ടൈം IKEA മുൻവർഷത്തേക്കാൾ 30% വിലയും ഉത്പന്നങ്ങൾക്ക് കുറച്ചിടുണ്ട്.കൂടാതെ,ഫുജൈറ,ദാൾമ മാൾ ,അബുദാബി എന്നിവടങ്ങളിൽ പുതിയ സ്റ്റോറും തുറന്നിടുണ്ട്.സിറ്റി സെൻ്റർ ഫുജൈറയിലെ പുതിയ സ്റ്റോർ അതിൻ്റെ 4,000 പ്രദർശിപ്പിച്ച ഉൽപ്പന്നങ്ങളിൽ ഏകദേശം 47% നീണ്ട കാലയളവിൽ പ്രവർത്തിക്കുമെന്ന് വാ​ഗ്ദാനം ചെയ്യുന്നതും, പരിസ്ഥിതി സൗഹൃദ ജീവിതത്തോട് ഇണങ്ങിയുളളതുമാണ്.. 10% കുറഞ്ഞ ഊർജ്ജ ഉപഭോഗം, 55% ജല ലാഭം, മെച്ചപ്പെടുത്തിയ എയർകൺഡീഷനിംങ് ഗുണനിലവാരം തുടങ്ങിയ സവിശേഷതകളുള്ള LEED ഗോൾഡ് സർട്ടിഫിക്കേഷനുമുണ്ട്.ദാൾമ മാളിൽ 5000 ഉൽപന്നങ്ങളളും നിങ്ങളെ കാത്തിരിക്കുന്നു. അൽ-ഫുട്ടൈം IKEA യുടെ പഠനത്തോടനുബന്ധിച്ചുളള പുതിയ കണ്ടെത്തലുകൾ ഉറക്കത്തിന്റെ പ്രധാന്യം മനസിലാക്കി ഉറക്കം മെച്ചപ്പെട്ടതാക്കുമെന്ന് വിനോദ് ജയൻ, മാനേജിംഗ് ഡയറക്ടർ, ആൽ-ഫുട്ടൈം ഐകെയ, യു.എ.ഇ., ഖത്തർ, ഇജിപ്റ്റ്, ഒമാൻ, പറയുന്നു.ഉപഭേക്താകളുടെ ദൈന്യം​ദിന ജീവിതത്തിന് സഹായകമായ ഉത്പന്നങ്ങളേക്കാൾ ഉപരി അൽ-ഫുട്ടൈം IKEAയുടെ ഉത്പന്നങ്ങൾ നല്ല ഉറക്കത്തിനും നല്ല ആരോ​ഗ്യത്തിനും ആവശ്യമായ സപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കായി www.ikea.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

1930-കളിൽ ഒരു വ്യാപാര ബിസിനസ്സ് എന്ന നിലയിൽ സ്ഥാപിതമായ അൽ-ഫുട്ടൈം IKEA ഗ്രൂപ്പ് ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വൈവിധ്യപൂർണ്ണമായ സ്വകാര്യ മേഖലാ ബിസിനസ്സുകളിൽ ഒന്നാണ്. അഞ്ച് ഓപ്പറേറ്റിംഗ് ഡിവിഷനുകളായി അൽ-ഫുട്ടൈം IKEA ക്രമീകരിച്ചിരിക്കുന്നു; ഓട്ടോമോട്ടീവ്, സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ആരോഗ്യം എന്നിവ; മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 20-ലധികം രാജ്യങ്ങളിലായി 33,000-ലധികം ജീവനക്കാർ ജോലിചെയ്യുന്നു, ലോകത്തിലെ ഏറ്റവും ആദരണീയവും നൂതനവുമായ 200-ലധികം ബ്രാൻഡുകളുമായി അൽ-ഫുട്ടൈം IKEA ഗ്രൂപ്പ് പങ്കാളികളാണ്. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.alfuttaim.com

 

TAGGED:Al-Futtaim IKEAfurnituresgood sleepUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

കരീം ബെൻസേമ ഉടൻ തിരിച്ചെത്തില്ലെന്ന് ഫ്രഞ്ച് കോച്ച്

November 30, 2022
News

എറണാകുളത്ത് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

July 15, 2023
News

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

July 16, 2024
NewsSports

അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന്

November 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?