EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022
News

ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022

News Desk
Last updated: November 14, 2022 11:40 AM
News Desk
Published: November 14, 2022
Share

ഉപഭോക്താക്കളുടെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള സദ്ഉദ്ദേശത്തോടെ ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022 സംഘടിപ്പിക്കുന്നു. ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്നതാണ് പ്രൊമോഷൻ. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആൻഡ് മണി ട്രാൻസ്ഫർ കമ്പനിയാണ് അൽ അൻസാരി എക്സ്ചേഞ്ച്.

അൽ അൻസാരി എക്‌സ്‌ചേഞ്ചിൽ പണമിടപാട് നടത്തുന്നവർക്ക് ഗ്രാൻഡ് പ്രൈസായി വീടും ഓഡി കാറും സാംസങ് ​ഗാലക്സി എസ്22 സ്മാർട്ട് ഫോണും നൽകും. അൽ അൻസാരി എക്സ്ചേഞ്ച് വഴി പണം അയക്കുക, പണം എക്സ്ചേഞ്ച് ചെയ്യുക, നാഷണൽ ബോണ്ടുകൾ വാങ്ങുക , ട്രാവൽ കാർഡുകളും ഫ്ലെക്സിബിൾ പേ കാർഡുകളും വാങ്ങുക അല്ലെങ്കിൽ റീലോഡ് ചെയ്യുക, ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോളി ഡേ പാക്കേജ് എന്നിവ ബുക്ക് ചെയ്യുക എന്നിവയിലൂടെ നറുക്കെടുപ്പിനു യോഗ്യത നേടാവുന്നതാണ്. അൽ അൻസാരി എക്സ്ചേഞ്ച് ആപ്പ് , ഡിജിറ്റൽ ചാനലുകൾ, കൂടാതെ അൽ അൻസാരിയുടെ 220ൽ പരം ബ്രാഞ്ചുകൾ വഴിയും നടത്തുന്ന എല്ലായോഗ്യമായ ഇടപാടുകൾക്കും നറുക്കെടുപ്പ് ലഭ്യമാണ്.

ഇന്ത്യക്കാരായ ഉപഭോക്താക്കളാണ് രാജ്യത്ത് പണമടയ്ക്കുന്നവരിൽ മുന്നിലെന്നും അവരുടെ പണമിടപാട് സ്ഥാപനമായി ഞങ്ങളെ തിരഞ്ഞെ ടുത്തതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അൽ അൻസാരി എക്സ്ചേഞ്ച് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിത്താർ പറഞ്ഞു. മുൻകാലങ്ങളിലെല്ലാം അവതരിപ്പിച്ച പ്രമോഷനുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത്തവണയും ‘വിൻ യുവർ ഡ്രീം ഹോം’ വിന്റർ പ്രമോഷൻ അവതരിപ്പിക്കാൻ കാരണം എന്നും അദ്ദേഹം കൂട്ടിചേർത്തു.

TAGGED:Al Ansari ExchangeWinter Promotion 2022
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായിൽ മരിച്ച നിലയിൽ കണ്ടത്തിയ അമലിൻ്റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും

February 22, 2023
News

നടൻ വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി മകൾ അർത്ഥന, തന്നെ അഭിനയിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണം

July 4, 2023
News

വന്ദേമെട്രോ ട്രയൽ റണ്ണിന്, വന്ദേഭാരത് സ്ലീപ്പർ ആഗസ്റ്റ് 15-ന് ട്രാക്കിലേക്ക് ?

June 15, 2024
News

1968-ലെ വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്നും കണ്ടെത്തി

September 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?