EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല’; ഐശ്വര്യ രജനികാന്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല’; ഐശ്വര്യ രജനികാന്ത്
Entertainment

‘സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല’; ഐശ്വര്യ രജനികാന്ത്

News Desk
Last updated: February 6, 2024 2:31 PM
News Desk
Published: February 6, 2024
Share

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. ‘ലാല്‍ സലാം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് ഐശ്വര്യ പ്രതികരിച്ചത്.

സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. തന്ത്രം പ്രയോഗിച്ചോ സിനിമയില്‍ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. – ഐശ്വര്യ രജനികാന്ത്

ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലര്‍ ഹിറ്റായ കാര്യവും ഐശ്വര്യ പറഞ്ഞു. ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകള്‍ ഐശ്വര്യ പറഞ്ഞത്. സംഘിയെന്നുള്ള വിളി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. സംഘി അല്ലാത്തത് കൊണ്ടാണ് ലാല്‍സലാമില്‍ രജനികാന്ത് അഭിനയിച്ചതെന്ന് ഐശ്വര്യ പറഞ്ഞത് വിവാദമായിരുന്നു.

 

TAGGED:Aiswarya Rajnikanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു; ആ ഇരുണ്ടകാലം താണ്ടാന്‍ എനിക്ക് കഴിഞ്ഞു; കുറിപ്പുമായി അപ്പാനി ശരത്

September 9, 2023
Entertainment

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഈ മാസം തീയേറ്ററുകളിൽ

January 1, 2025
Entertainment

നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്

November 30, 2024
Entertainment

12 വർഷം എന്നെ മാറ്റിനിർത്തിയവർ ഇനിയെങ്കിലും മറുപടി പറയുമോ: ആഞ്ഞടിച്ച് വിനയൻ

August 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?