EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ കുറച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ കുറച്ചു
Uncategorized

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ കുറച്ചു

News Desk
Last updated: January 15, 2023 6:11 PM
News Desk
Published: January 15, 2023
Share

എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലേ​ക്കുള്ള നി​ര​ക്കു​ക​ൾ കു​റ​ച്ചു. ശൈ​ത്യ​കാ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെയാണിത്. പു​തി​യ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സു​ക​ളും കു​റ​ച്ചിട്ടുണ്ട്. തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സു​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യിട്ടുള്ളത്. എന്നാൽ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് കോ​ഴിക്കോട്ടേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു.എന്നാൽ പു​തി​യ ഷെ​ഡ്യൂ​ളി​ൽ മ​സ്ക​ത്ത്-​തി​രു​വ​നന്തപു​രം സെ​ക്ട​റി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​മുണ്ട്. ഈ ​സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

അതേസമയം കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​സ്ക​ത്ത്-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ ടി​ക്ക​റ്റും നി​ര​ക്കും കൂ​ടു​ത​ലാ​വുമെന്നാണ് കരുതുന്നത്. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കുള്ള സർവീസിൽ അ​ടു​ത്ത ആ​ഴ്ച 47റി​യാലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ നി​ര​ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എ​ന്നാ​ൽ കൊ​ച്ചി സെ​ക്ട​റി​ൽ വ​ൺ​വേ​ക്ക് 42 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ക. ജ​നു​വ​രി 25വ​രെ ഈ ​നി​ര​ക്കു​ക​ൾ ല​ഭി​ക്കും. കൊ​ച്ചി​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

മ​സ്ക​ത്ത്-​ക​ണ്ണ​ർ സെ​ക്ട​റി​ലാ​ണ് ഏ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്ത്-​ക​ണ്ണ​ർ സെ​ക്ട​റി​ൽ അ​ടു​ത്ത​മാ​സം 11 മു​ത​ൽ 38 റി​യാ​ലാ​ണ് നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ല് സ​ർ​വി​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. അതേസമയം മ​സ്ക​ത്ത്-​തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും നി​ര​ക്കു​കൾക്ക് കുറവ് വന്നിട്ടി​ല്ല. തി​രു​വ​നന്ത​പു​ര​ത്തേ​ക്ക് 45 റി​യാ​ലാ​ണ് നി​ര​ക്ക്. നി​ല​വി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക് മ​സ്ക​ത്ത്- കോ​ഴി​ക്കോ​ട് സെ​ക്ട​റി​ലാ​ണ്.

എന്നാൽ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തോ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് നാ​ട്ടി​ൽ പോ​വാ​നൊ​രു​ങ്ങു​ന്ന​ത്. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ നി​ര​വ​ധി പേർക്ക് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യു​ന്ന​ത് ആശ്വാസമാണ്. ചെറിയ ക​ട​യി​ലും ക​ഫ്തീ​രി​യ​കളി ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന ചെ​റി​യ ശ​മ്പ​ള​ക്കാ​യ നി​ര​വ​ധി പേ​ർ സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്താ​ണ്​ നാ​ട്ടി​ൽ പോവു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ​നി​ര​ക്ക്​ കു​റ​യു​ന്ന​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. എ​റ്റ​വു നി​ര​ക്ക് കു​റ​ഞ്ഞത് ക​ണ്ണൂ​ർ, കൊ​ച്ചി സെ​ക്ടറിലേക്കാണ്. ഇവിടേയ്ക്ക് കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത​യുണ്ടെന്നാണ് വിലയിരുത്തൽ. താ​ര​ത​മ്യേ​ന നി​ര​ക്ക് കു​റ​ഞ്ഞ സ​ലാം എ​യ​ർ മ​സ്ക​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോേ​ട്ട​ക്ക് സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നും നിരവധി പേർ ആ​ഗ്ര​ഹി​ക്കു​ന്നുണ്ട്.

TAGGED:air india
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം; പ്രശസ്തനാവാൻ കെട്ടിച്ചമച്ചതെന്ന് മൊഴി

September 26, 2023
Uncategorized

പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം തൃണമൂൽ കോൺഗ്രസ് ബഹിഷ്കരിക്കും

May 23, 2023
Uncategorized

വരാപ്പുഴയിൽ നടിയുടെ ഭർത്താവും മകനും ആത്മഹത്യ ചെയ്ത സംഭവം: കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

May 30, 2024
Uncategorized

യു എ ഇ യിൽ താപനില കുറയും

December 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?