EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ
DiasporaNews

ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ

News Desk
Last updated: October 29, 2022 6:36 AM
News Desk
Published: October 29, 2022
Share

ദുബായിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് തുടങ്ങാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ് . നവംബർ 1 മുതൽ തുടക്കമാകുന്ന ദുബായ്–കണ്ണൂർ–ദുബായ് സർവീസ് മലയാളികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കേരളപ്പിറവി സമ്മാനമാണ്. ആഴ്ചയിൽ 4 സർവീസ് ആയിരിക്കും ഉണ്ടായിരിക്കുക. ടിക്കറ്റ് നിരക്ക് 300 ദിർഹമാണ്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി കണ്ണൂരിലേക്ക് 5 കിലോ അധിക ബാഗേജ് അനുവദിക്കുമെന്നും അറിയിപ്പുണ്ട്.

കണ്ണൂരിലേക്ക് ആഴ്ചയിൽ 4 സർവീസ്

ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽ നിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.

ദുബായിലേക്ക്

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും.

ഷാർജ–വിജയവാഡ സർവീസ്

ഷാർജ–വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31 മുതൽ തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരികെ 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹമാണ്.

TAGGED:Air India ExpressDubai-Kannur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’;കേരളത്തിന് കേന്ദ്ര അം​ഗീകാരം

September 8, 2024
News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025
Diaspora

മലയാളി യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരിച്ചു

August 7, 2023
News

വിശിഷ്ടാതിഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി ഖത്തർ അമീർ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?