EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്
Diaspora

കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്

Web Desk
Last updated: October 28, 2023 9:06 PM
Web Desk
Published: October 28, 2023
Share

കുവൈത്ത് സിറ്റി: കുവൈത്ത് – കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്. കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചയിലെ സർവ്വീസ് ആണ് എയർഇന്ത്യ എക്സപ്രസ്സ് വെട്ടിക്കുറച്ചത്. വരുന്ന ആഴ്ചകളിൽ ബുധനാഴ്ചത്തേക്ക് ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് ബുക്കിംഗ് മാറ്റാമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

ബുധനാഴ്ചയിലെ സർവ്വീസ് അവസാനിപ്പിച്ചതോടെ കുവൈത്ത് – കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസ്സ് ഇനി മൂന്ന് ദിവസം മാത്രമാകും. നവംബർ മുതൽ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും.ഇതോടെ ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇനി കുവൈത്ത് – കോഴിക്കോട് റൂട്ടിൽ എയർഇന്ത്യ എക്സപ്രസ്സ് സർവ്വീസുണ്ടാവില്ല.

അതേസമയം ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ്സ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ള അധിക ബാഗേജ് നിരക്കിലാണ് എയർഇന്ത്യ എക്സ്പ്രസ്സ് കുറവ് വരുത്തിയിരിക്കുന്നത്. പത്ത് കിലോ അധിക ബാഗേജിന് ഒരു ദിനാർ മാത്രമാണ് അധികമായി ഈടാക്കുക. ഡിസംബർ 11 വരെ യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഈ ഓഫർ ഉപയോഗപ്പെടുത്താം.

TAGGED:air indiaAir India ExpressCalicut international airportkozhikodeKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

വീഡിയോ കോളിംഗിലൂടെ 2,50,000 ഇടപാടുകൾ നടത്തി ദുബായ് GDRFA

March 12, 2023
News

അടിമുടി മാറ്റത്തില്‍ എയര്‍ ഇന്ത്യ, പുത്തന്‍ ഡിസൈനും ലോഗോയും; ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി

October 7, 2023
DiasporaNewsReal Talk

അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം

October 25, 2022
News

കുവൈറ്റിലെ താപനില ഉയരുന്നു

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?