EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു
News

ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു

Web Desk
Last updated: June 4, 2023 5:48 AM
Web Desk
Published: June 4, 2023
Share

ഭുവനേശ്വർ: ഒഡീഷ ട്രെയിനപകടത്തിന് പിന്നാലെ കിഴക്കൻ മേഖലയിൽ നിന്നും ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു. ഭുവന്വേശർ, വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കാണ് സാധാരണയിലും പലമടങ്ങായി വർധിച്ചത്.

ഒഡീഷ വഴിയുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ച സാഹചര്യത്തിലാണ് ഈ മേഖലയിലെ വിമാനടിക്കറ്റ് നിരക്ക് പലമടങ്ങായി വർധിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായതിന് പിന്നാലെ ഈ റൂട്ടിൽ ട്രെയിൻ യാത്രക്കാർ കൂട്ടത്തോടെ വിമാനടിക്കറ്റ് വാങ്ങിയതോടെയാണ് ട്രെൻഡ് മാറിയത്.

ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നും 6000-7000 രൂപയ്ക്ക് ബുക്ക് ചെയ്യാമായിരുന്ന പല റൂട്ടുകളിലും ഇപ്പോൾ ടിക്കറ്റ് നിരക്ക് 12000-15000 രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്ക് പലമടങ്ങായിട്ടും പല വിമാനങ്ങളിലും ടിക്കറ്റ് ബാക്കിയില്ല. വിശാഖപട്ടണത്ത് 5000-6000 രൂപ നിരക്കിൽ കിട്ടുമായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 14000- 16000 രൂപ നിരക്കിലാണ് വിറ്റുപോകുന്നത്. ഇന്ന് 18000 വരെയാണ് പല റൂട്ടുകളിലെ ചാർജ്ജ്. തിങ്കളാഴ്ചയും 15000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്ത – ചെന്നൈ റൂട്ടിൽ ഞായറാഴ്ച വിമാനടിക്കറ്റുകൾ ഒന്നും ലഭ്യമല്ല.

TAGGED:Odishaodisha train accidentTrain Accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • നിഖിൽ says:
    June 4, 2023 at 8:53 AM

    അവസരം മുതലാക്കുന്ന ചെറ്റകൾ

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

മുന്‍ സൈനികന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി; അമേരിക്കയിലെ വെടിവെപ്പിലെ പ്രതിയെ തിരിച്ചറിഞ്ഞു

October 26, 2023
News

അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ ജോയ് ആലുക്കാസ് മുന്നിൽ

October 14, 2022
News

മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി: വീണ ജോര്‍ജ്

May 26, 2023
News

മാലാഖയുടെ മക്കൾക്ക് ഇനി പ്രതിഭ കൂട്ട്

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?