EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം
DiasporaNews

ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം

News Desk
Last updated: October 6, 2022 6:24 AM
News Desk
Published: October 6, 2022
Share

ഉംറ – ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് പാക്കേജിലുള്ള മുഴുവൻ സർവീസുകളും കമ്പനികൾ നൽകണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം, യാത്ര സുഗമമാക്കൽ, വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിർദേശം.

മക്കയിൽ താമസിക്കുന്ന സമയത്ത് തീർത്ഥാടകാർക്ക് കൂടുതൽ ഉംറ ചെയ്യാനുള്ള ഉംറ പെർമിറ്റ് നൽകാൻ സർവീസ് കമ്പനികൾ ബാധ്യസ്തരാണ്. കൂടാതെ മദീന റൗദയിലെ നമസ്കാരത്തിന് ആവശ്യമായ പെർമിറ്റുകളും നൽകണം. ശേഷം പെർമിറ്റുകളിൽ അനുവദിച്ചിരിക്കുന്ന സമയത്തിൽ ഹറമിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകേണ്ടതും സർവീസ് കമ്പനികളുടെ ചുമതലയാണ്.

പാക്കേജുകളിലെ സേവനങ്ങൾ തീർത്ഥാടകർക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ഫീൽഡ് പരിശോധന സംഘം ഹറമുകളിലുണ്ടാവും. അതേസമയം ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി മക്കയിലും മദീനയിലും മന്ത്രാലയത്തിന്റെ ഹറമിനടുത്തുള്ള ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGGED:Umrah pilgrims
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

myanmar
NewsUncategorized

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

April 12, 2023
Diaspora

റമദാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

March 12, 2024
News

സന്നദ്ധ സംഘടനകൾ നൽകിയ ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനല്ല- മന്ത്രി ജി ആർ അനിൽ

November 7, 2024
BusinessDiaspora

ദുബായിലെ വാടക നിരക്കുകളിൽ കുറവ് വരുന്നതായി റിപ്പോർട്ട്

August 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?