EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിരമിക്കാൻ നാല് ദിവസം; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > വിരമിക്കാൻ നാല് ദിവസം; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു
Uncategorized

വിരമിക്കാൻ നാല് ദിവസം; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു

Web Desk
Last updated: August 27, 2025 2:34 PM
Web Desk
Published: August 27, 2025
Share

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കുന്നതിനിടെയാണ് മരണം. അസുഖം ​ഗുരുതരമായതോടെ മഹിപാൽ യാദവിനെ ജന്മനാടായ ജയ്പൂരിലേക്ക് എയ‍ർലിഫ്റ്റ് ചെയ്തിരുന്നു.

നിലവിൽ എഡിജിപി റാങ്കിലുള്ള കേരള കേഡറിലെ സീനിയ‍ർ പൊലീസ് ഓഫീസറായിരുന്നു മഹിപാൽ യാദവ്. വരുന്ന ശനിയാഴ്ച അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം.

1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാൽ യാദവ്. എറണാകുളം ഐ ജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എംഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

Uncategorized

കഞ്ചാവ് കടത്ത് കേസ് പ്രതിയായ ഇന്ത്യൻ വംശജ്ഞനെ സിം​ഗപ്പൂരില്‍ തൂക്കിലേറ്റി

April 26, 2023
Uncategorized

പുതുമോടിയിൽ ഗുരുവായൂർ ക്ഷേത്രനടപ്പുര, താഴികക്കുട സമർപ്പണം നാളെ

May 19, 2024
Uncategorized

കിംഗ്സ് ഗാർഡ് തൊപ്പിക്കായി കൊല്ലുന്നത് കരടികളെ

October 26, 2022
Uncategorized

കരിപ്പൂർ റൺവേ വികസനം: ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?