EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെലുങ്കർക്കെതിരായ പരാമർശം നടി കസ്തൂരി റിമാൻഡിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തെലുങ്കർക്കെതിരായ പരാമർശം നടി കസ്തൂരി റിമാൻഡിൽ
News

തെലുങ്കർക്കെതിരായ പരാമർശം നടി കസ്തൂരി റിമാൻഡിൽ

Web Desk
Last updated: November 17, 2024 5:11 PM
Web Desk
Published: November 17, 2024
Share

ചെന്നൈ : തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അം​ഗവുമായ കസ്തൂരിയെ ഈ മാസം 29 വരെ കോടതി റിമാൻഡ് ചെയ്തു. കോടതി വിധിക്ക് പിന്നാലെ നടിയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരോട് കസ്തൂരി പറഞ്ഞത്.

ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് പൊലീസ് നടി കസ്തൂരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് റോഡ‍് മാർ​ഗം ഇവരെ ഹൈദരാബാദിൽ നിന്നും ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ഇന്ന് ജഡ്ജിക്ക് മുൻപിൽ ഹാജരാക്കുകയുമായിരുന്നു. കാറിൽ നിന്നും ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കസ്തൂരിയെ അറസ്റ്റിനെ അപലപിച്ച് ബ്രാഹ്മണസഭ രം​ഗത്ത് വന്നിട്ടുണ്ട്. എന്നാൽ ബിജെപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല.

കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു . 300 വർഷം മുൻപ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിരുന്നവരാണ് തെലുങ്കർ എന്ന പരാമർശത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്. കസ്തൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ സൈബർ ഇടങ്ങളിലും വലിയ പ്രതിഷേധമാണ് ഉയർന്നത്.

#WATCH | Actress Kasthuri Shankar who was arrested by the special team in Hyderabad yesterday was taken from Chintadripet Police Station to Chief Metropolitan Magistrate Court, Egmore.

Kasthuri was booked by Chennai Police for allegedly passing derogatory comments against the… pic.twitter.com/EglXas4bVz

— TIMES NOW (@TimesNow) November 17, 2024

TAGGED:KasthuriKasthuri Shankar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

BusinessNews

യുഎഇയിൽ ഇന്നുമുതൽ ഇന്ധന വില കുറയും

September 1, 2022
News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025
News

ഇന്ത്യയിൽ ബി ബി സി നിരോധിക്കില്ല, ഹർജി സുപ്രീംകോടതി തള്ളി

February 10, 2023
News

കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?