EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മരണത്തിൻ്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മരണത്തിൻ്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ
Entertainment

മരണത്തിൻ്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ

News Desk
Last updated: February 23, 2023 10:27 AM
News Desk
Published: February 23, 2023
Share

വിശാൽ നായകനാകുന്ന ചിത്രമാണ് ‘മാർക്ക് ആൻ്റണി’. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂനമല്ലിയിൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടയിൽ നടന്ന വലിയൊരു അപകടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘മാർക്ക് ആൻ്റണി’യിലെ നിർണായകമായ ഒരു രംഗത്തിൻ്റെ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. മതിൽ തകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.

വീണുകിടക്കുന്ന വിശാലിൻ്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. പിന്നാലെ ഞൊടിയിടയിൽ അടുത്തുണ്ടായിരുന്ന ഒരാൾ വിശാലിനെ വലിച്ചുമാറ്റുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് അണിയറ പ്രവർത്തകർ വിശദീകരിച്ചു.

"சில நொடியில் உயிரையே விட்டிருப்பேன்"… வைரலாகும் விஷாலின் @VishalKOfficial பதிவு????#actorvishal #shootingspot #accident #twitter pic.twitter.com/NOMB6aUcYE

— Visalavathi (@Its_Visali) February 23, 2023


അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിവരം വിശാൽ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദൈവത്തിന് നന്ദി പറയുന്നതായും താരം വ്യക്തമാക്കി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാർക്ക് ആൻ്റണിയിൽ എസ് ജെ സൂര്യ, സുനിൽ എന്നിവരും അഭിനയിക്കുന്നു. അഭിനന്ദൻ രാമാനുജൻ ആണ് ‘മാർക്ക് ആൻ്റണി’യുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനൽ കണ്ണൻ, പീറ്റർ ഹെയ്‍ൻ, രവി വർമ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. എസ് വിനോദ് കുമാറാണ് നിർമാണം.

TAGGED:accidentActor VishalMark AntonyViral video
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

വിവാഹിതയെന്ന് വെളിപ്പെടുത്തി നടി ലെന: ഭർത്താവ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്

February 27, 2024
Entertainment

‘എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേകം’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

July 22, 2023
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024
EntertainmentNews

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് സംവിധായകന്‍ ഡോ. ബിജു

December 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?