EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്
News

എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്

News Desk
Last updated: December 21, 2022 9:30 AM
News Desk
Published: December 21, 2022
Share

എതിർ അഭിപ്രായങ്ങളെ ഭയന്ന് ഒരിക്കലും സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന്​ നടൻ പൃഥ്വിരാജ്​. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ‘കാപ്പ’യുമായി ബന്ധപ്പെട്ട്​ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ്​ഖാൻ ചിത്രം ‘പഠാനു’മായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റിയുള്ള ചോദ്യത്തിന്​ മറുപടിയായാണ്​ പൃഥ്വിരാജ് ഇക്കാര്യം വ്യക്​തമാക്കിയത്.

അതേസമയം അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ കടുവ സിനിമയിലെ ഒരു ഡയലോഗ് ബന്ധപ്പെട്ട്​ വിവാദമായിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത്​ ആ ഡയലോഗ്​ പറഞ്ഞ​പ്പോൾ അത്​ തെറ്റാണെന്ന്​ തോന്നിയിരുന്നില്ല. അങ്ങനെ തോന്നാതിരുന്നതിനു മാത്രമാണ്​​ ക്ഷമ പറഞ്ഞതെന്നും പൃഥ്വിരാജ്​ കൂട്ടിച്ചേർത്തു.

അതേസമയം എതിർ അഭിപ്രായങ്ങൾ ഭയന്ന്​ സിനിമ ഒഴിവാക്കുന്നത്​ കലയെ കൊല്ലുന്നതിനു തുല്യമാണെന്ന് നടനും സംവിധായകനുമായ ദിലീഷ്​ പോത്തൻ പറഞ്ഞു. നടിമാരായ അപർണ ബാലമുരളി, അന്നാബെൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം 22ന്​ തിയറ്ററിലെത്തുന്ന ‘കാപ്പ’ മികച്ച പ്രതികരണം സൃഷ്​ടിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGGED:Actor Prithviraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്

February 8, 2023
EntertainmentNews

സ്പെയിനിലെ തെരുവിലുറങ്ങുന്ന ‘രാജാവിന്റെ മകൻ ‘

December 9, 2022
News

യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ളികൻ പാർട്ടിയിൽ മുന്നേറി വിവേക് രാമസ്വാമി

August 25, 2023
News

ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?