EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ലോകത്തിന് മുന്നിൽ വീണ്ടും തലയുയർത്തി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ലോകത്തിന് മുന്നിൽ വീണ്ടും തലയുയർത്തി അബുദാബി
News

ലോകത്തിന് മുന്നിൽ വീണ്ടും തലയുയർത്തി അബുദാബി

News Desk
Last updated: September 15, 2022 8:43 AM
News Desk
Published: September 15, 2022
Share

മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച ന​ഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അബുദാബി മികച്ച പ്രതിരോധത്തിന് ഒന്നാമതെത്തുന്നത്. ഡീപ് നോളജ് ഗ്രൂപ്പിന്റെ (DKG) ലണ്ടൻ ആസ്ഥാനമായുള്ള ഡീപ്‌ടെക് അനലിറ്റിക്കൽ സബ്‌സിഡിയറിയായ ഡീപ് നോളജ് അനലിറ്റിക്‌സ് (DKA) ആണ് ഈ അം​ഗീകാരം നൽകിയത്.

അബുദാബിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രതിബദ്ധത, നേതൃത്വം എന്നിവ കണക്കിലെടുത്താണ് ആഗോളതലത്തിൽ ഏറ്റവും മികച്ച പാൻഡെമിക്കിനെ പ്രതിരോധിക്കുന്ന നഗരമായി വീണ്ടും തെരഞ്ഞെടുത്തത്. എമിറേറ്റിന്റെ സമഗ്രവും കാര്യക്ഷമവും സമയോചിതവുമായ കൊവിഡ് പ്രതിരോധമാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. ഇതിലൂടെ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല രാജ്യാന്തരതലത്തിൽ മാതൃകയാവുകയാണ്.

2021 ന്റെ ആദ്യ പകുതിയിൽ ഡികെഎ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അബുദാബിയായിരുന്നു ഒന്നാമത്. ഇക്കുറി മൊത്തം 100 നഗരങ്ങളെ വിലയിരുത്തി 28 നഗരങ്ങളെ കൂടി റാങ്കിംഗിലേക്ക് ചേർത്തു. കോവിഡ് വ്യാപനം തടയുന്നതിനായുള്ള ഗവൺമെന്റിന്റെ കാര്യക്ഷമത, സാമ്പത്തിക പ്രതിരോധം, ആരോഗ്യപരിപാലന മാനേജ്മെന്റ്, ക്വാറന്റൈൻ നടപടികൾ, വാക്സിനേഷൻ, സാംസ്കാരിക അനുസരണ എന്നിവ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

കോവിഡ് കാലത്തും അടച്ചുപൂട്ടലുകളില്ലാതെ സാമ്പത്തിക മേഖലയെ ശക്തമാക്കാൻ അബുദാബിക്ക് കഴിഞ്ഞു. ഇത് സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാനും എല്ലാ മേഖലകളെയും ഒന്നിപ്പിക്കുന്നതിനും എമിറേറ്റിനെ പ്രാപ്തമാക്കി. പ്രതിദിനം 500,000-ത്തിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തി. കൂടാതെ എമിറേറ്റിലുടനീളം 27 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും ഏകദേശം 100% കമ്മ്യൂണിറ്റികൾ കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്തു. ഇത് ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കിലേക്ക് അബുദാബിയെ എത്തിച്ചു.

TAGGED:abu dhabipandemic-resilient
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കല്ലറ അടച്ചതിന്റെ പിറ്റേന്ന് തന്നെ രാഷ്ട്രീയ വിവാദം വേണ്ട; മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഏകകണ്ഠമായ തീരുമാനമെന്ന് വിഡി സതീശന്‍

July 24, 2023
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

ബിജെപിയ്ക്കും തൃണമൂലിനും വേണ്ട; ഡല്‍ഹിയിലെത്തിയ മുകുള്‍ റോയ് രാഷ്ട്രീയ പ്രതിസന്ധിയില്‍

April 20, 2023
News

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം; വിമർശനങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി

June 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?