ആബിതാത്ത…. ഗൾഫുകാർക്ക് ഒരുപക്ഷേ നാട്ടിലുള്ള ആൾക്കാരെക്കാളും പരിചയമാട്ടോ ഇത്തേനെ. കാരണം നമ്മൾ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല നാട്ടിൽനിന്ന് വന്നവരൊക്കെ ഇവിടെ എത്തി വലിയ പാചകക്കാരായിട്ടാണ് മാറുന്നത് . പല റൂം ഷെയർ ചെയ്തു കഴിയുന്ന ആൾക്കാരൊക്കെ ഉണ്ടല്ലോ നമ്മളിപ്പോ ഈ വീഡിയോയിലൂടെ നോക്കിയിട്ടാണ് പലപ്പോഴും കിച്ചണിലേക്ക് കയറുന്നത് . അങ്ങനെ പരിചിതമാണ് പ്രവാസി മലയാളികൾക്ക്. ഇത്ത ഇപ്പോ എന്താ ദുബായിലേക്ക് വരാൻ കാരണം
ദുബായിലേക്ക് വരാൻ എല്ലാവരും എനിക്ക് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. ഞാൻ കണ്ടിടത്തോളം എന്റെ ചാനൽ കാണുന്നവര് പാചകം പഠിക്കാൻ മാത്രമല്ല കാണുന്നത്. ഐ തിങ്ക് മോർ അറ്റ് ഹോം മദർ ലൈക് ഫീൽ ആണ് എന്നോട് എപ്പോഴും. വളരെ കുറച്ചു ശതമാനം ആൾക്കാർക്കെ കുക്കിങ്ങിനോട് താല്പര്യം കാണിക്കാൻ പറ്റുയുള്ളൂ അതിന്റെ ഡെപ്ത്തിലേക്ക് അവര് പോണമെങ്കിൽ അവര് ഫുഡ് ഉണ്ടാക്കി അവർക്ക് ഒരുപാട് അപ്പ്രീസിയേഷൻ കിട്ടണം. അങ്ങനെ ഒരാൾ ഡെവലപ്പ് ആവും അല്ലാണ്ടെ പെട്ടെന്ന് ഒരു റെസിപ്പി എടുത്തിട്ട് ഇത് ഞാൻ ചെയ്തു നോക്കട്ടെ എന്ന് പറയുന്ന ആൾക്ക് എപ്പോഴും ഒരു ഫെയിലിയർ ആയിരിക്കും. അത്ഒരു മിനിമം ഒരു ത്രീ ടൈംസ് ഓഫ് പ്രാക്ടീസ് ഉണ്ടെങ്കിലേ അയാളുടെ ഡിഷ് പെർഫെക്ഷനിലേക്ക് വരുയുള്ളൂ. അത് നമ്മൾ എല്ലാവരും മനസ്സിലാക്കിയാൽ മതി.
മലബാറിലെ മുസ്ലിം വീടുകളിലെ ആ ഒരു രുചിവിസ്മയം ലോകത്തിലെ ഭക്ഷണപ്രേമികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു. ആ ഒരു ടാസ്ക് അത് ഏറ്റെടുക്കാനുള്ള ഒരു കാരണം എന്തായിരുന്നു
അത് കാരണം എന്താ വച്ചാൽ നമ്മുടെ നാട്ടിൽ ഫൈവ് സ്റ്റാർ ഹോട്ടൽസ് ഒന്നും ഇല്ലായിരുന്നല്ലോ. അപ്പോ ടാജിന്റെ ഒരു പ്രോപ്പർട്ടി അവിടെ വരാനുള്ള പണി തുടങ്ങി. ടാജിൻ്റെ മെയിൻ ആൾക്കാരൊക്കെ പ്രോപ്പർട്ടി കാണാൻ വേണ്ടി വന്നപ്പോൾ അവിടെ വർക്ക് ചെയ്യുന്ന ലൈക് പിആർ ചെയ്യുന്ന ഷാനവാസ് എന്നൊരാൾ പുള്ളി നമ്മുടെ സിസ്റ്ററുടെ അടുത്ത സുഹൃത്താണ്. പുള്ളിക്കാരി എന്നോട് പറഞ്ഞു അവർക്ക് കുറച്ചു ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ എന്ന്. നമ്മളാണേൽ സൽക്കാര പ്രിയരാണല്ലോ. അവൾ പറഞ്ഞപ്പോ അതിനെന്താ കൊടുത്തയക്കാലോ എന്നും പറഞ്ഞ് ഞാൻ കുറച്ച് കോഴി നിറച്ചതും ബിരിയാണിയും പത്തിരിയും നമ്മളുടേതായ ഒരു വീട്ടിൽ ഒരു ഗസ്റ്റ് വരുമ്പോൾ എന്തൊക്കെ കൊടുക്കുമോ അതൊക്കെ ഞാൻ ഉണ്ടാക്കിയിട്ട് അവർക്ക് കൊടുത്തുവിട്ടു. അതു കഴിഞ്ഞ് അടുത്ത ദിവസം ഞാൻ ഡൽഹിയിൽ ഭർത്താവിൻ്റെ അടുത്തേക്ക് എത്തിയപ്പോൾ താജിലെ മെയിനൊരാൾ വിളിച്ചു. എന്നോട് പറഞ്ഞു പ്ലീസ് കം ബാക്ക് ടു മുംബൈ യൂ ഹാവ് ടു ബി ഹിയർ എന്ന്. ഹസ്ബൻഡിനോട് ഇതു പറഞ്ഞപ്പോ വീ ഹാവ് ടു ഗോ എന്നാണ് പുള്ളിക്കാരൻ പറഞ്ഞേ. അങ്ങനെയാണ് മുംബൈ താജിലെ ആ കിച്ചണിൽ കേറാൻ ഭാഗ്യം കിട്ടണേ.
എന്തും ഏറ്റെടുക്കാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ അതായത് ഒരു മാസം ഒരുപതിനായിരം രൂപ ഉണ്ടാക്കാനുള്ള ഒരു വക കണ്ടെത്തണം അങ്ങനെയാണ് മസാലപ്പൊടി ഒരു കുപ്പിയിലാക്കി വിറ്റുകൊണ്ട് തുടങ്ങിയത്. ആ ഒരു മാസം പതിനായിരത്തിൽ നിന്ന് അൻപതിനായിരം രൂപയിലേക്കും പിന്നെ 50 ലക്ഷം രൂപയിലേക്കും എത്താൻ കഴിഞ്ഞു. ആ വളർച്ച കോഴിക്കോട് നിന്ന് ലോകമെമ്പാടും വ്യാപിച്ചു പോകുന്നതാണ് കണ്ടത്.
അത് ഇപ്പോഴും പൊടിയൊക്കെ കുപ്പിയിലാക്കുന്നത് വീട്ടിൽനിന്ന് തന്നെയാണ് കമ്പനിയോ വലിയ ഫാക്ടറിയോ നമ്മുക്ക് അങ്ങനെയൊന്നുമില്ല. എന്റെ ഒരു കൈപ്പുണ്യം, ദൈവം തന്ന ഒരു കഴിവുണ്ട്. മസാല എന്ന് പറഞ്ഞാൽ ഏലക്കാ പട്ട പൂ ഒക്കെ പൊടിച്ച ഒരു പൊടിയാ ദാറ്റ് ഈസ് മാജിക്ആ. ഒരു മസാല എല്ലാരും വീട്ടിലേക്കും എത്തിയാൽ ഞാൻ പഠിപ്പിക്കുന്ന ബിരിയാണി അവർക്ക് ഈസി ആയിട്ട് ഉണ്ടാക്കാം. അപ്പോ എല്ലാരും ചോദിക്കും ബിരിയാണിയിൽ മുളകുപൊടി ഇട്ടിട്ടില്ല മല്ലിപ്പൊടി ഇട്ടിട്ടില്ല മഞ്ഞപ്പൊടി ഇട്ടിട്ടില്ല പൊടിമസ്ഹദബൺ ഉള്ളി വാടിയിട്ടേ ഇറച്ചി ഇടാൻ പാടുള്ളൂ ഇറച്ചിയുടെ പിങ്ക് കളർ പോകുമ്പോൾ ഉപ്പ് ഇടണം. ഉപ്പ് ഇട്ടിട്ടേ അടുത്ത് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ഇടാൻ പാടുള്ളൂ. ഫ്ലേവർ എല്ലാം ലോക്ക് ചെയ്യാൻ ഇതൊക്കെ ഇടുന്നതിനും ഒരു സമയമുണ്ട്. അതാണ് സംഭവം അല്ലാതെ എനിക്കായിട്ട് ഒരു മാജിക്കൽ ഫിംഗറില്ല. ഇതൊക്കെ മനസ്സിലാക്കാനൊരു മനസ്സ് നമ്മുക്ക് വേണം.
ഈ കുക്കിംഗ് ശരിക്കും പഠിക്കേണ്ടതായിട്ടുണ്ടോ കാരണം ഇപ്പോ പ്രവാസികളെ സംബന്ധിച്ചിടത്തോളവും എന്താ പറയാ ആ ഒരു അന്തരീക്ഷവും ആ ഒരു പശ്ചാത്തലവും ആ ഒരു സന്ദർഭവും ഒക്കെയാണ് അവര പാചകക്കാരാക്കി മാറ്റുന്നത് കാരണം കൂടെ വന്നിട്ട് റൂം എടുത്ത് താമസിക്കുമ്പോൾ വെക്കേണ്ടിവരുന്നു അങ്ങനെ വലിയ പാചകക്കാരനായി മാറുന്നു
വീട്ടിൽനിന്ന് പഠിക്കേണ്ടതാണ് പാചകം. നമ്മുടെ നാട്ടിൽ ഒരാൾ നൂറിൽ 99 മാർക്ക് വാങ്ങുക എന്നുള്ളതാണ് വലിയ കാര്യം. പക്ഷേ അയാളുടെ ആ മാർക്ക് വാങ്ങിയാൽ മാത്രം പോരാ. അയാൾ ഒരു ഇൻഡിവിജ്വൽ ആവുന്നത് ലൈക് അയാൾക്ക് സെർട്ടൻ ലൈഫ് സ്റ്റൈൽസ് പഠിക്കണം ഒരു ജനറേഷനിന്ന് കൾച്ചർ പഠിക്കണംഹവി ആർ ബോട് വീട്ടിൽ ഒരു കൾച്ചർ ഉണ്ടാവും അതാണ് നമ്മളുടെ ആ ജനറേഷൻ ജനറേഷൻ ആയിട്ട് നമ്മൾ കൈമാറുന്ന സാധനം അത് സ്കൂളിന് തരാൻ പറ്റൂല്ല അതൊരു വീട്ടിലെ ഒരു വീട്ടിൽ ആയിക്കക് ഒരു ശൈലി ഉണ്ട് എന്തൊക്കെ പഠിക്കണം എന്നുള്ളത് അത് പഠിക്കാനുള്ള സമയം ആർക്കുമില്ല ഇമീഡിയറ്ലി സ്കൂൾ ട്യൂഷൻ ട്യൂഷൻ കഴിഞ്ഞാൽ ഒന്ന് അമ്മന്റെ അടുത്ത് പോയി ഒരു രണ്ട് മിനിറ്റ് അമ്മന്റെ അടുത്തേക്ക് നിൽക്കുമ്പോൾ അമ്മ പറയു എന്താ പോയി പഠിക്ക് പോയി പഠിക്ക് . അടുക്കളയിൽ കയറുന്നത് എന്തോ തെറ്റുപോലെയാണ്. അത്രയും സമയം പോയി പോകും0 ആ കുട്ടി അടുക്കളയിൽ വന്നു കഴിഞ്ഞാൽ ആ 99 മാർക്ക് ഗെയിൻ ചെയ്യാനുള്ള കുട്ടിയാണ്. അങ്ങനെയൊണ് നമ്മുടെ വിഷൻ. ഇതൊക്കെ കാരണം നമ്മുടെ ഫുഡ് കൾച്ചർ തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥയായി. പല റെസിപ്പീസും കുക്കിംഗ് സ്റ്റൈലുകളും എല്ലാം അടുത്ത തലമുറകളിലേക്ക് കൈമാറപ്പെടുന്നില്ല.
ഞാൻ നേരത്തെ അഭുതപ്പെട്ടത് ഇതിനു മുമ്പ് ദുബായിൽ വന്നോ എന്ന് ചോദിച്ച സമയത്ത് ഇത്ത നേരത്തെ ദുബായിൽ വന്നിട്ടുണ്ട് .അന്ന് ദുബായിൽ വന്നത് ഒരു വില്ലയിൽ കുറച്ച് ആൾക്കാർക്ക് ഭക്ഷണം പാചകം ചെയ്യാൻ പഠിപ്പിച്ചു കൊടുക്കാനാണ്. ഞാൻ വിചാരിച്ചു അവർ വേറെ വല്ല ഹോട്ടലിൽ ജോലി ചെയ്യാൻ അല്ലെങ്കിൽ ഹോട്ടലിൽ പാചകത്തിന് കയറുന്നതിനു മുമ്പ് ഒന്ന് പഠിച്ചു വെച്ചേക്കാം എന്ന് വിചാരിച്ചിട്ടാണ്. അതല്ല ഇവിടെ വേറെ ജോലി ചെയ്യുന്നവരാണ് അല്ലേ
ഈ പാചകം എന്ന് പറയുന്നത് ഒരാളെ ഹൃദയത്തിലേക്ക് കയറാനുള്ള വഴിയല്ലേ. ഇപ്പോ ഞാൻ നിങ്ങൾക്കൊരു നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തന്നാൽ. 28,30 കൊല്ലം കഴിഞ്ഞ് നിങ്ങൾ എന്നെ കാണുമ്പോഴും ആ ബിരിയാണി ഇപ്പോഴും ഓർമ്മയുണ്ട്ട്ടോ അതാണ്.
ചിക്കൻ മസാല ബീഫ് മസാല മട്ടൺ മസാല എല്ലാത്തിനും മസാലയുണ്ട് അത് മിക്സ് ചെയ്ത് ഉണ്ടാക്കുക എന്നുള്ളതാണ് നേരത്തെ നമ്മുടെ അമ്മമാരൊക്കെ കണ്ടത് മുളക് മല്ലി മഞ്ഞൾപ്പൊടി ഇതൊക്കെ ചേർത്തിട്ടുള്ള ഒരു രുചി വിസ്മയം തീർക്കുന്നതാണ് ഇത്രയും മസാല കൂട്ടുകൾ വരുന്നത് അതൊരു ബിസിനസ് മാത്രമല്ലേ
അല്ല ഇതെല്ലാം ഒന്ന് തന്നെയല്ലേ പല പേരുകളിലായിട്ട് വരുന്നത്. സത്യം പറയാനുള്ളത് അങ്ങനെ തന്നെയാണ് ഇപ്പോ മട്ടൺ കറി ഉണ്ടാക്കുന്ന മസാലക്ക് ചിക്കൻ കറി ഉണ്ടാക്കാൻ എന്താ ഉള്ളത് എന്തായാലും സ്പെഷ്യൽ ആയിട്ട് കൂട്ടുക. പിന്നെ എല്ലാം നമ്മുടെ ഒരു തോന്നലാണ് അത് പാക്കറ്റ് സ്മെൽ ചെയ്യുമ്പോൾ കറക്റ്റ് ഇത് മട്ടന്റെ ആണ് അല്ലെങ്കിൽ മറ്റേ പാക്കറ്റ് എടുക്കുമ്പോൾ ഇത് ബീഫിന്റെ ആണ് ആ സ്മെൽ അത നിങ്ങൾ സ്മെൽ ചെയ്തിട്ടാ ഒരു പാക്കറ്റ് വാങ്ങുന്നത് കോഴിയുടെ ഫോട്ടോ വേണ്ട കോഴി മസാല കോഴിമസാല അല്ലെ മീനിന്റെ ഫോട്ടോ കണ്ടാൽ അങ്ങനെയല്ലേ വാങ്ങുന്നത്. യു ആർ നോ സ്മെല്ലിങ് ദ മസാലവ ഇറ്സ് ഏജസ് ആയിട്ട് ഈ മൂന്നെണ്ണ ഈ മൂന്ന് പൊടികൾ മുളകായാലും മല്ലി ആയാലും മഞ്ഞളആയാലും മഞ്ഞളിൽ വേറെ ഒന്നും ചെയ്യാനില്ല മല്ലി ആകുമ്പോൾ നമുക്ക് ചിലപ്പോ അതൊന്ന് വറക്കാം അപ്പോ ഒരു ചെറിയ ഫ്ലേവർ ഡിഫറൻസ് വന്നു മുളക്ാണെങ്കിൽ ചെറുതായിട് ഒന്ന് വറുത്തു കഴിഞ്ഞാൽ അല്ല ചില സമയത്ത് നമ്മൾ കടുകിൽ മുളക്ഇടും അത് മുളകിന്റെ ആ എസൻസ് ഓഫ് ദ മുളക്
ബിരിയാണിയുടെ കാര്യം പറഞ്ഞാൽ.
ബിരിയാണി എന്ന് പറഞ്ഞാൽഇ മീൽ ബൈഇസ അതിൽ മസിൽസ് ഇറച്ചിയുണ്ട് ആവശ്യമുള്ള ചോറുണ്ട് കാർബോഹൈഡ്രേറ്റ് ഉണ്ട് പ്രോട്ടീൻ ഉണ്ട് ആവശ്യമുള്ള എല്ലാ കാര്യവും ഒരു മീലിൽ കിടക്കുന്ന ഒരു സാധനത്തിനെയാണ് ബിരിയാണി എന്ന് പറയുന്നത്. അവരുടെ ആ ശൈലി ഓഫ് കുക്കിംഗ് അവരുടെ അമ്മമ്മ പിന്നോട്ട് നോക്കുകയാണെങ്കിൽ അവര് കുറച്ചു പൊടിയൊക്കെ ഇട്ടിട്ടുണ്ടാവും. ഈ തലശ്ശേരിയിൽ നിന്ന് വരുന്ന പറയുന്നത് തലശ്ശേരി തന്നെ മൂന്നു നാല് തരം ബിരിയാണി മുയിപ്പുലങ്ങാട് എന്ന് പറഞ്ഞാൽ ഒരു തരാണ്. മാഹി വേറെ തരം ബിരിയാണിയാണ്. അത് എന്താന്നറിയോ എല്ലാരും ഇറച്ചിയും പിന്നെ മസാല ഇട്ടിട്ട് തന്നെ ഉണ്ടാക്കുന്നത് അതിന്റെ പ്രോസസ് ആണ് വ്യത്യാസം ഞാൻ ഉണ്ടാക്കുമ്പോൾ ഞാൻ ആദ്യം ഇട ഉള്ളിയാ ഉള്ളി വയറ്റി കഴിഞ്ഞിട്ടാണ് മട്ടൻ ഇടുന്നത് ചില സ്ഥലത്ത് അവര് ആദ്യം ഇടുന്നത് തക്കാളി ആയിരിക്കും അല്ലെങ്കിൽ അങ്ങനെ ഉണ്ടല്ലോ മസാല എപ്പോആഡ ചെയ്യാ അതിലാണ് ടേസ്റ്റ് വ്യത്യാസം വരുന്നത്.
അതാണ് ബിരിയാണിയുടെ ചരിത്രം. അത് കഴിഞ്ഞിട്ട് മോസ്റ്ലി മലബാറികൾ മാത്രമാണ് ചെറിയ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കുക. അതെ കൈമ, ജീരകശാല, വയനാടൻ കൈമ പക്ഷേ ഞാൻ കണ്ടെടുത്തോളം കൊച്ചി കഴിഞ്ഞ കൊച്ചിന് അങ്ങോട്ടൊക്കെ ലോങ്ങ് റൈസ് ആണ്. പണ്ടുമുതൽ സൗത്ത് കേരള ലോങ്ങ് റൈസ് അവർക്ക് ഇപ്പോഴാണ് ഈ അരിയോട് ഇത്ര ഇഷ്ടം തോന്നാൻ തുടങ്ങിയത്. അരി ഇങ്ങനെ കയ്യിൽ എടുത്തത് അത് വാസനിച്ചാൽ ആ അരിയുടെ ഫ്ലേവർ നമ്മുക്ക് കിട്ടും. അതൊക്കെ ആസ്വാദിക്കാൻ നമ്മുക്ക് പറ്റും.
പത്തിരിയുടെ കാര്യം എടുത്തു കഴിഞ്ഞാൽ നമ്മൾ കോഴിക്കോട് കിട്ടുന്നൊക്കെ നൈസ് പത്തിരി ഉണ്ടല്ലോ അത് നമ്മൾ കുറച്ചുകൂടെ അങ്ങോട്ട് ആ ചുരം കേറിയിട്ട് വയനാട് എത്തുമ്പോൾ പത്തിരിയുടെ കുറച്ചുകൂടെ കട്ടി കൂടി വരുന്നുണ്ട് അങ്ങനെ പല രീതികളാണോ നമ്മൾ ശീലിച്ചത് അല്ല പല നാടിനനുസരിച്ചിട്ട് അത് കാലങ്ങളായിട്ട് തലമുറകളായിട്ട് ഉണ്ടാക്കി വരുന്ന ഒരു രീതിയാണോ തലമുറയായിട്ട്
റീജണൽ ഇൻഫ്ലുവൻസ് നമ്മളിപ്പോ രാവിലെ ഉച്ചയ്ക്ക് വൈുന്നേരം അല്ലേ ഭക്ഷണം കഴിക്കുന്നത് അപ്പോ അത് നമ്മൾ സ്ട്രോങ്ങ് ആയിട്ട് വെക്കണം നമ്മളിപ്പോ ഈ കടലിൽ പ്ലാറ്റ്ഫോം എന്താ പറയു അധികം മലയും കുന്നും ഒന്നും ഇല്ലാത്ത സ്ഥലത്ത് നമുക്ക് അധികം സ്ട്രെയിൻ ഇല്ല നമ്മുടെ ബോഡിക്ക് പക്ഷേ നമ്മൾ വയനാട്ടിലേക്ൊക്കെ പോകുമ്പോൾ കുത്തനെ കേറി പോണം അങ്ങനെയാണല്ലോ ചുരം കുറച്ച് ഹൈറ്റ് ഒക്കെയാ അപ്പോ നമ്മുടെ ബോഡി ഈസ് എക്സർ ടൂ മച്ച് അപ്പോ നമ്മൾ കഴിച്ച സാധനം പെട്ടെന്ന് അലിഞ്ഞു പോയാൽ പെട്ടെന്ന് വിശക്കൂലേ അപ്പോ അതുകാരണമാണ് അങ്ങോട്ടൊക്കെ പോകുമ്പോഴത്തേക്കും അവരുടെ പത്തിരി വലി സൈസിൽ നിൽക്കണത്. ഇതിൻ്റെ ഇടയിൽ ഒരു സാധനമുണ്ട് അതാണ് ഒറോട്ടി. ടയർ പത്തിരി എന്നാ പറയു വയനാട്ടിലെ പത്തിരിക്കൊക്കെ ഈ ടയർ പോലെ തന്നെ ഉണ്ടാവും അത് കാണാൻ അതിങ്ങനെ മണ്ണിന്റെ ചട്ടി റൊട്ടേറ്റ് ചെയ്ത് റൊട്ടേറ്റ് ചെയ്തിട്ട് അപ്പുറവും ഇപ്പുറവും സൈഡും എല്ലാം കുക്ക് ചെയ്യണം നേരിയ പത്തിരിയാണേൽ ഇങ്ങോട്ട് ഇട്ടാൽ രണ്ടു ഭാഗമേ കുക്ക് ചെയ്യുള്ളൂ.
എന്താണ് മലയാളിക്ക് ഇത്ര ബിരിയാണി കൊതി വരാൻ കാരണം.
മലയാളികൾക്ക് അതിപ്പോ ചെറിയൊരു കുട്ടിയനെ നോക്കി ബിരിയാണി ചിരിക്കല്ലേ ഒരു ബിരിയാണി വാങ്ങി തരാ എന്ന് പറഞ്ഞാൽ മാജിക്
ഇപ്പോ മന്തിയാണ് നാട്ടിൽ മൊത്തം ബിരിയാണിയുടെ ഒരു പരമ്പരയിൽ പെട്ടതാണോ മന്തി എന്ന് തോന്നും പക്ഷെ അത്ര ഒരു പവർ ഇല്ല അറബ് സംസ്കാരം വന്നുകൊണ്ടിരിക്കുകയാണ് നാട്ടിലേക്ക് ഇങ്ങനെ ഭക്ഷണത്തിലൂടെ അല്ല പണ്ട് ഒരന്നാണ് ഈ ചോറ് പിന്നെ ബിരിയാണിയന്റെ അരിയും ചോറ ഉണ്ടാക്ക നമ്മളെ പഠിപ്പിച്ചു തന്നത്
അറബികൾ ഇപ്പോഴൊന്നുമല്ല ബിഫോർ ക്രൈസ്റ്റ് അവർ ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ചിട്ടുണ്ട് നമുക്ക് അറബിക്ക് ചെയ്യുന്നത് അവര മീറ്റ് പുഴുങ്ങി ആ മീറ്റിൻ്റെ എസ്സൻസിൻ്റെ വെള്ളത്തിലാണ് അവർ ചോർ വേവിക്കുന്നത്. ഇങ്ങോട്ട് വന്നപ്പോൾ നമ്മൾ അതിൽ നെയ്യും ഗരംമസാലയും ചേർത്ത് നമ്മുടെ ഫ്ളേവറിലോട്ട് മാറ്റി.
ഇതിന്റെ ഭാഗമായിട്ട് മയണൈസ് ഒക്കെ ചേർത്ത് ഇത് വരുന്നത് ശരിക്കും വെരി വെരി അൺഹെൽത്തി ആണല്ലോ
സത്യം ഈ മയണൈസ് ഈ ബ്ലണ്ടറിനകത്ത് ഓയിലും കോഴിമുട്ടിയും… ഒരിക്കലും യോജിക്കാത്ത രണ്ട് ആൾക്കാരാ ഇത്. എന്ന് പറഞ്ഞാൽ എണ്ണ മുട്ടയിലേക്ക് അടിച്ച് അടിച്ച് അടിച്ചടിച്ച് മുട്ടനെ നിർബന്ധിച്ചിട്ടാണ് മുട്ട എണ്ണ അബ്സോർബ് ചെയ്യുന്നത്. സത്യം പറയാണെങ്കിൽ എനിക്ക് ഈ മന്തി ഇഷ്ടമല്ല.





