EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം
DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

Web News
Last updated: October 19, 2024 2:02 PM
Web News
Published: October 19, 2024
Share

പ്രമുഖ കാർ​ഗോ ആൻഡ് കൊറിയർ സ്ഥാപനമായ ABC കാർ​
ഗോയിൽ തൊഴിൽ അവസരം. ഒക്ടോബർ 22,23,24 തീയതികളിലായി നടക്കുന്ന വാൾക്ക് ഇൻ ഇന്റർവ്യു രാവിലെ 10 മണി മുതൽ 1 മണി വരെ ആയിരിക്കും നടക്കുക. ഡ്രൈവർ കം സെയിൽമാൻ
പോസ്റ്റിലേക്ക് 35 പേർക്ക് തൊഴിൽ അവസരമുണ്ട്.യുഎഇയിൽ കുറ‍ഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.കൂടാതെ യുഎഇ മാനുവൽ ഡ്രൈവിം​ഗ് ലൈസൻസും വേണം, അപേക്ഷിക്കുന്നവർക്ക് 40 വയസ് കവിയരുത്.ലോജിസ്റ്റിക്ക്സ് മാനേജർ പോസ്റ്റിലേക്ക് ഒരു അവസരമാണ് ഉളളത്.ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ ആറ് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.ലോജിസ്റ്റിക്ക്സ് ഡോക്യുമെന്റേഷനിലേക്ക് അഞ്ച് തൊഴിൽ അവസരങ്ങളുമുണ്ട് ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.അത് പോലെ സെയിൽ എക്സിക്യൂടീവ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ നാല് വർഷത്തെ പ്രവർത്തി പരിചയം.35 ഹെൽപേർസ് പോസ്റ്റിലേക്കും അവസരമുണ്ട് അപേക്ഷിക്കുന്നവർക്ക് 35 വയസ് കവിയരുത്. ദുബായ് അൽക്കൂസിലെ അൽ ഖെൽ മാളിന് എതിർ വശമുളള ABC കാർ​ഗോ ആൻഡ് കൊറിയറിലാവും ഇന്റർവ്യു നടക്കുക.

 

TAGGED:ABC CARGO AND COURIERdubaiJOBSUAEWalk in interview
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

December 9, 2022
News

പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ CBI അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

September 3, 2024
Diaspora

ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ കുടുംബത്തോടെ ദുബായിലേക്ക് ക്ഷണിച്ച് ദുബായ് കിരീടാവകാശി

July 5, 2023
Program

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?