EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ജയ ജയ ജയ ജയ ഹേ’യുടെ ബോളിവുഡ് റീമേക്ക്‌ ഒരുക്കാൻ ആമിർ ഖാൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ജയ ജയ ജയ ജയ ഹേ’യുടെ ബോളിവുഡ് റീമേക്ക്‌ ഒരുക്കാൻ ആമിർ ഖാൻ 
Entertainment

‘ജയ ജയ ജയ ജയ ഹേ’യുടെ ബോളിവുഡ് റീമേക്ക്‌ ഒരുക്കാൻ ആമിർ ഖാൻ 

News Desk
Last updated: March 8, 2023 9:06 AM
News Desk
Published: March 8, 2023
Share

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്. സിനിമയുടെ സംവിധായകനായ വിപിൻ ദാസിന് ബോളീവുഡ് നടനും നിർമാതാവുമായ ആമീർ ഖാന്റെ ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ചർച്ചകൾക്കായി ആമിര്‍ ഖാൻ വിപിൻ ദാസിനെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനോട് ‘ജയ ജയ ജയ ജയ ഹേ’യെ പ്രശംസിച്ച് സംസാരിച്ചുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ മറ്റ് ചില കഥകളും ബോളിവുഡില്‍ സിനിമയാക്കാനുള്ള സാധ്യതകള്‍ ആമിര്‍ ഖാൻ ചോദിച്ചുവെന്നും സൂചനയുണ്ട്.

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരുടെ ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.

TAGGED:Aamir khanBollywoodJaya jaya jaya Jaya heyMollywoodRemake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

Entertainment

നടി ഷക്കീലയ്ക്ക് മാളിൽ അനുമതിയില്ല: വീഡിയോയുമായി ഒമർ ലുലു

November 19, 2022
Entertainment

‘ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഒട്ടും ഹാപ്പിയല്ല’; മണികണ്ഠന്‍

February 17, 2024
EntertainmentNews

തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം

October 5, 2022
Entertainment

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും

April 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?