EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്
News

ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്

News Desk
Last updated: December 23, 2022 10:15 AM
News Desk
Published: December 23, 2022
Share

ലോകമെമ്പാടും ഡിസംബർ മാസത്തിലാണ് ക്രിസ്തുമസ് ആഘോഷിക്കുക. എന്നാൽ എത്യോപ്യക്കാർക്ക് ജനുവരിയിൽ ആണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജനുവരി ഏഴിന് ആഘോഷിക്കുന്ന എത്യോപ്യൻ ക്രിസ്തുമസ് ഗെന്ന എന്നാണ് അറിയപ്പെടുന്നത്. അതേസമയം ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം എന്ന വലിയൊരു പ്രത്യേകതയുമുണ്ട് എത്യോപ്യയ്ക്ക്. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷത്തിൽ 13 മാസമാണ് ഉള്ളത്.

ഗ്രിഗോറിയൻ കലണ്ടറിനോട്‌ സമാനമല്ലാത്ത കലണ്ടറുകൾ പിന്തുടരുന്ന നിരവധി ഇടങ്ങൾ ലോകത്തുണ്ടെങ്കിലും വർഷത്തിൽ 12 മാസം എന്ന നിയമം എല്ലായിടത്തും പാലിക്കുന്നുണ്ട്. എന്നാല്‍ എത്യോപ്യൻ കലണ്ടർ പ്രകാരം വർഷത്തിൽ 13 മാസം ഉള്ളത് കൊണ്ട് തന്നെ അവരുടെ ക്രിസ്തുമസ് കുറച്ചു വൈകിയാണ് വരുക. കൂടാതെ എല്ലാ വിശ്വാസികളും 25 ദിവസം നോയമ്പ് നോൽക്കുമ്പോൾ എത്യോപിയക്കാർ 43 ദിവസം നോയമ്പ് നോൽക്കും

അതേസമയം ക്രിസ്തുമസ് കഴിഞ്ഞ് 12 ദിവസത്തിന് ശേഷം എത്യോപിയയിൽ ആഘോഷിക്കുന്ന മറ്റൊരു ചടങ്ങാണ് തിംകത് അഥവാ എപ്പിഫനി. ഈ ആഘോഷത്തിനു പിന്നിലും ധാരാളം കഥകളുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ തിംകത് കഴിയുന്നതോടെ മാത്രമേ അവസാനിക്കുകയുള്ളു . അടുത്ത വർഷം വീണ്ടും ആഘോഷിക്കാം എന്ന പ്രത്യാശയോടെ വിശ്വാസികൾ അവരുടെ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും.

TAGGED:Christmas celebrationEthiopia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നെഞ്ചില്‍ ഭാരം തോന്നുന്നു, സുധി പറഞ്ഞു; മരണം ആശുപത്രിയില്‍ എത്തിച്ച ശേഷം

June 5, 2023
News

പുല്‍പ്പള്ളിയില്‍ ജനരോഷം, ലാത്തി വീശി പൊലീസ്; സംഘര്‍ഷം

February 17, 2024
News

വിശ്വാസികൾക്കൊപ്പം? ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

March 2, 2026
News

കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറന്ന് ദുബായ് എയര്‍പോര്‍ട്ട്

April 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?