EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക​ണ്ണൂ​രി​ല്‍ ഓ​ടിക്കൊണ്ടിരുന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക​ണ്ണൂ​രി​ല്‍ ഓ​ടിക്കൊണ്ടിരുന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു
News

ക​ണ്ണൂ​രി​ല്‍ ഓ​ടിക്കൊണ്ടിരുന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു

Web desk
Last updated: February 2, 2023 7:30 AM
Web desk
Published: February 2, 2023
Share

ക​ണ്ണൂ​രി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗർഭിണിയായ ‍യുവതിയും ഭർത്താവും മരിച്ചു. കു​റ്റ്യാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യായ പ്രജിത്ത്(35), ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യ​ട​ക്ക​മു​ള്ള നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മാ​രു​തി​കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​റി​ല്‍ ആ​റ് പേ​രു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

തീ​പ​ട​രു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പി​ന്‍​സീറ്റിലുണ്ടായിരുന്നവരെ ര​ക്ഷ​പെ​ടു​ത്തി. മുൻസീറ്റിലിരുന്ന രണ്ട് പേരാണ് മരിച്ചത്.

TAGGED:Car firedKannurPregnant women death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ബാഗ് തട്ടിപ്പറിച്ചു, തര്‍ക്കം, കത്തിക്കുത്ത്; തൃശൂരില്‍ യുവാവിന് ദാരുണാന്ത്യം

November 7, 2023
EntertainmentNews

മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍

December 8, 2023
News

പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ

February 27, 2024
News

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു; സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസ് റെയ്ഡ്

October 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?