EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ശിക്ഷ
News

യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ശിക്ഷ

News Desk
Last updated: January 4, 2023 5:17 AM
News Desk
Published: January 4, 2023
Share

യുഎഇയിൽ മറ്റൊരാളുടെ അനുവാദം ഇല്ലാതെ ചിത്രമോ ദൃശ്യമോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ കടുത്ത ശിക്ഷ. തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് ചുമത്തുക.

യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ എടുക്കുക, പകർപ്പെടുക്കുക, സേവ് ചെയ്യുക, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നിവ നിയമവിരുദ്ധമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസം തടവും ഒന്നര ലക്ഷം (33.8 ലക്ഷം രൂപ) മുതൽ അഞ്ചു ലക്ഷം ദിർഹം (1.12 കോടി രൂപ) വരെ പിഴയുമാണ് പരമാവധി ശിക്ഷ.

സമാനമായ കുറ്റത്തിന് കഴിഞ്ഞ ദിവസം അബുദാബിയിലെ ഒരാൾക്ക് കോടതി 15,000 ദിർഹം (3.38 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു. അനുമതിയില്ലാതെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു സമർപ്പിച്ച കേസിലാണ് വിധി.

TAGGED:punishmentsocial media abuse
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വില്ല നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ 18 ലക്ഷം വാങ്ങി പറ്റിച്ചു; ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

November 23, 2023
News

ഐ.ആർ.സി.ടി.സിക്ക് പകരം സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

November 4, 2024
News

പെരിയാറിൽ നിന്നും തമിഴ്നാട് അതി‍ർത്തിയിലേക്ക് നീങ്ങി അരിക്കൊമ്പൻ

April 30, 2023
News

ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ

December 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?