EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ
News

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ

News Desk
Last updated: December 27, 2022 9:54 AM
News Desk
Published: December 27, 2022
Share

പുതുവത്സരാഘോഷങ്ങളിൽ ലഹരി ഒഴുക്ക് തടയാൻ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖ തയാറാക്കി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാണ് നിര്‍ദേശം നൽകുക. ക്യാമറ നിർബന്ധമാക്കാനും നിർദേശമുണ്ടാകും.

മുൻ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തതിരിക്കുന്നത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നുകളുടെ അളവും വര്‍ധിച്ചിട്ടുണ്ട്.

കൊച്ചിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്.

TAGGED:New year parties
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

March 11, 2023
News

പിണക്കം മാറാതെ അരിക്കൊമ്പൻ: വെള്ളം വച്ച വീപ്പ മറിച്ചിട്ടു, പുല്ല് തിന്നില്ല, കാട്ടാനകളെ മൈൻഡാക്കിയില്ല

May 1, 2023
News

അമിത് ഷായുടെ പേരില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഫോണ്‍; പറ്റിക്കപ്പട്ട് മുന്‍ ബിജെപി എംഎല്‍എ

February 16, 2024
News

പദവിയൊഴിഞ്ഞ് വമ്പന്മാർ: അതിക്രമ പരാതികളിൽ കേസ് വരുമോ ?

August 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?