EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളറായി വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളറായി വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ
News

കളറായി വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ

News Desk
Last updated: December 23, 2022 5:29 AM
News Desk
Published: December 23, 2022
Share

താ​മ​സ സ്ഥ​ല​ങ്ങ​ള്‍ക്കു പു​റ​മെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും ക്രി​സ്മ​സ് ദീ​പ​ങ്ങ​ളാ​ല്‍ അ​ലം​കൃ​ത​മാ​യി. ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി വീ​ടു​ക​ളി​ലും ക്രൈ​സ്തവ ദേ​വാ​ല​യ​ങ്ങ​ളും പ്ര​ത്യേ​ക ക​രോ​ളും സംഘടിപ്പിക്കുന്നുണ്ട്. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ ആണ് ക​രോ​ള്‍ സ​ര്‍വി​സി​ല്‍ പങ്കടുത്തത്. ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ലും ക​രോ​ള്‍ സ​ര്‍വി​സു​ക​ള്‍ സ​ജീ​വ​മാ​ണ്.

റാ​സ​ല്‍ഖൈ​മ​യി​ലെ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ച്, സെ​ന്‍റ് ലൂ​ക്ക്സ്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​ദു​വ കാ​ത്ത​ലി​ക്, സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ജേ​ക്ക​ബൈ​റ്റ് സു​റി​യാ​നി ഓ​ര്‍ത്ത​ഡോ​ക്സ്, ഇ​വാ​ഞ്ച​ലി​ക്ക​ല്‍, സെ​വ​ന്‍ത് ഡേ ​അ​ഡ്വെ​ഞ്ച​റി​സ്റ്റ് തു​ട​ങ്ങി​യ ച​ര്‍ച്ചു​ക​ളി​ല്‍ ക്രി​സ്മ​സി​നേ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ള്‍ ന​ട​ക്കും.

ദു​ബായ്, അ​ബൂ​ദാ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ലെ പ​ള്ളി​ക​ളി​ലും പ്ര​ത്യേ​ക​ പ്രാ​ർ​ഥ​ന​ക​ളു​ണ്ടാ​വും. ഇക്കുറി ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ള്‍ ഇ​ക്കു​റി ​അതിഗംഭീരമായി തന്നെ ആഘോഷിക്കും.

TAGGED:Christmas celebration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

‘കളി കാര്യമായി’; ഒളിച്ചു കളിക്കിടയിൽ കണ്ടെയ്നറിനകത്ത് ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ എത്തിയത് മലേഷ്യയിൽ

January 30, 2023
News

ഭക്ഷ്യ സുരക്ഷാനിയമ ലംഘനം; അബുദാബിയിൽ സൂപ്പർമാർക്കറ്റ് ശൃംഖല പൂട്ടിച്ചു

November 4, 2022
News

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് പുതിയ കെട്ടിടം; കൈത്താങ്ങായത് അദീബ് & ഷഫീന ഫൗണ്ടേഷൻ

January 11, 2023
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

December 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?