EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജൻ്റീനയെയും ഫ്രാൻസിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജൻ്റീനയെയും ഫ്രാൻസിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി
News

അർജൻ്റീനയെയും ഫ്രാൻസിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി

Web desk
Last updated: December 19, 2022 4:30 AM
Web desk
Published: December 19, 2022
Share

ഖത്തര്‍ ലോകകപ്പ് നേടിയ അർജൻ്റീനയെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്തായിരുന്നു മോദിയുടെ അഭിനന്ദനം. അതേസമയം മികച്ച കളിയിലൂടെ രണ്ടാം സ്ഥാനത്തെത്തിയ ഫ്രാൻസിനെ ആശ്വസിപ്പിച്ചും മോദി ട്വീറ്റ് ചെയ്തു.

അർജൻ്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഈ ഗംഭീര വിജയത്തിൽ ആഹ്ളാദിക്കുന്നതായി മോദി ട്വിറ്ററിൽ കുറിച്ചു.

“ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഈ ഫൈനല്‍ ഓർമ്മിക്കപ്പെടും. ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ അർജൻ്റീനയ്ക്ക് അഭിനന്ദനങ്ങൾ. ടൂർണമെൻ്റിലുടനീളം ഉജ്ജ്വലമായി കളിച്ചു. അർജൻ്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ അവരുടെ ഗംഭീരമായ വിജയത്തിൽ ആഹ്ളാദിക്കുന്നു” – മോദി ട്വീറ്റില്‍ കുറിച്ചു.

 

This will be remembered as one of the most thrilling Football matches! Congrats to Argentina on becoming #FIFAWorldCup Champions! They’ve played brilliantly through the tournament. Millions of Indian fans of Argentina and Messi rejoice in the magnificent victory! @alferdez

— Narendra Modi (@narendramodi) December 18, 2022

ഫിഫ ലോകകപ്പില്‍ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവർ ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിനെ ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

 

Congratulations to France for a spirited performance at the #FIFAWorldCup! They also delighted Football fans with their skill and sportsmanship on the way to the finals. @EmmanuelMacron

— Narendra Modi (@narendramodi) December 18, 2022

TAGGED:ArgentinaFrancePM Narendra ModiQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഒമാനിൽ നായയെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

March 7, 2023
News

പ്രവാസികളുടെ പെൺമക്കൾക്ക് സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍

January 14, 2023
News

“ഒഡീഷ ട്രെയിൻ ദുരന്തം തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചന”; ഗുരുതര ആരോപണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

June 6, 2023
News

ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും

December 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?