EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദേശീയ ദിനം: കത്താറയിൽ ഇന്നും നാളെയും വമ്പിച്ച ആഘോഷങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദേശീയ ദിനം: കത്താറയിൽ ഇന്നും നാളെയും വമ്പിച്ച ആഘോഷങ്ങൾ
News

ദേശീയ ദിനം: കത്താറയിൽ ഇന്നും നാളെയും വമ്പിച്ച ആഘോഷങ്ങൾ

News Desk
Last updated: December 17, 2022 5:37 AM
News Desk
Published: December 17, 2022
Share

ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് കത്താറയിൽ വമ്പിച്ച ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ലോകകപ്പ് ആഘോഷങ്ങൾക്ക് പുറമെയാണ് മറ്റ് കൂടുതൽ പരിപാടികൾ ഒരുക്കുന്നത്. ഇന്നും നാളെയും ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 11 വരെ കത്താറ കോർണിഷിൽ ഖത്തരി അർധയുടെ കലാപരിപാടികൾ നടക്കും.

കഴിഞ്ഞ ദിവസം കത്താറ ബീച്ചിൽ നടന്ന ജോയിന്റ് സ്പെഷൽ ഫോഴ്സിന്റെയും ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെയും പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. പാരാട്രൂപ്പേഴ്സും പാരാമോട്ടർഷോകളും പുതിയ ദൃശ്യാനുഭവമായി. മെറൂണിലും വെള്ളയിലും കത്താറയുടെ ആകാശം പ്രകാശിപ്പിച്ചത് കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.

TAGGED:Big celebrationsKatara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ: കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും

September 19, 2022
News

പ്രത്യേക ശ്രദ്ധയ്ക്ക്! അതിശക്തമായ മഴ തുടരുന്നു, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 17, 2025
News

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ അതിക്രമിച്ച കേസിൽ 3 പേർ പിടിയിൽ

March 11, 2023
News

യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പളം ചോദിച്ചു; കൊല്ലത്തെ സെന്റ് ജോസഫ് നഴ്‌സിംഗ് കോളേജില്‍ അധ്യാപകരെ പുറത്താക്കി ഗേറ്റ് അടച്ച് മാനേജ്‌മെന്റ്

July 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?