EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കു​വൈ​ത്തി​ൽ ഇന്ത്യൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കു​വൈ​ത്തി​ൽ ഇന്ത്യൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
News

കു​വൈ​ത്തി​ൽ ഇന്ത്യൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

News Desk
Last updated: December 9, 2022 6:19 AM
News Desk
Published: December 9, 2022
Share

ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉപയോഗിക്കുന്ന നി​ല​വി​ലു​ള്ള ഡാ​റ്റാ​ബേ​സ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യം. അതേസമയം നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെയുള്ള കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രും ഓ​ൺ​ലൈ​നി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഈ ​മാ​സം 22 ആ​ണ് അ​വ​സാ​ന തി​യ​തിയെന്ന് എം​ബ​സി അറിയിച്ചു.

https://forms.gle/vFjaUcJJwftrgCYE6 എ​ന്ന ഗൂ​സ്ൾ ഫോം ​വ​ഴി എ​ളു​പ്പ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാവുന്നതാണ്. അതേസമയം 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ അ​വ​സാ​ന ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ന്ന​തെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി വ്യക്തമായി.

TAGGED:engineers in kuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘വന്ദേ ഭാരതിന് തിരൂര്‍ സ്‌റ്റോപ്പ് ഇല്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി

July 17, 2023
News

പച്ച സിഗ്നല്‍ കണ്ട ശേഷമാണ് മുന്നോട്ട് പോയതെന്ന് ലോക്കോ പൈലറ്റ്; പാളം തെറ്റിയത് കൊറാമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്ന് റെയില്‍വേ ബോര്‍ഡ്

June 4, 2023
News

അനുഷ്കയ്ക്ക് പിറേക കത്തനാർ ടീമിൽ ജോയിൻ ചെയ്ത് പ്രഭുദേവ

March 16, 2024
News

ബിജെപി നേതാവിന്റെ മകളുടെ വിവാഹം; സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും

November 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?