EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും മാറ്റമില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും മാറ്റമില്ല
News

സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും മാറ്റമില്ല

News Desk
Last updated: December 8, 2022 11:57 AM
News Desk
Published: December 8, 2022
Share

സൗദി അറേബ്യയിൽ നടപ്പാക്കിവരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും (വാറ്റ്) നിലവിൽ മാറ്റമില്ലെ. ധന എക്സ്പറ്ററിയറ്റ് ലേബർ ലെവി ആൻഡ് വാല്യൂ അഡഡ് ടാക്സ് ടു കൺടിന്യൂ – സൗദി ഫിനാൻസ് മന്ത്രി മുഹമ്മദ് അൽ ജദാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തി​ന്റെ ബജറ്റിൽ എണ്ണവിലയിലുണ്ടാവുന്ന ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022 ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അൽ ജദാൻ പ്രസ്താവിച്ചു.

ഈ വർഷം ബാക്കി വന്നതിന്റെ ഒരു വിഹിതവും പൊതു കടം തിരിച്ചടക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്. അതേസമയം സൗദി സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ ആയി വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും അൽ ജദാൻ പറഞ്ഞു. 2022 ൽ ഏകദേശം 30 ബില്യൺ റിയാൽ രാജ്യത്തെ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.

അതേസമയം വരാനിരിക്കുന്ന 2023ലും 2024ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. അറിയിച്ചു..പ്രോജക്ട് ചെലവിനെക്കുറിച്ചും അൽജദാൻ വിശദീകരിച്ചു. എന്നാൽ സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും അൽജദാൻ പറഞ്ഞു. ആനുകാലികമായി പഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഇതെല്ലാം പുനഃപരിശോധിക്കാൻ നിർദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി പൊതുകടത്തിന്റെ അനുപാതം ജി 20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജിദ്ദയിൽ മഴ കെടുതി നേരിടാൻ പ്രവർത്തനങ്ങൾ തുടങ്ങി

November 24, 2022
News

ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1000 കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സിക്കും

November 2, 2023
News

വന്ദേമെട്രോ ട്രയൽ റണ്ണിന്, വന്ദേഭാരത് സ്ലീപ്പർ ആഗസ്റ്റ് 15-ന് ട്രാക്കിലേക്ക് ?

June 15, 2024
News

രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത

April 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?